ചിത്ര പൗർണമി 2024ലെ ചിത്ര പൗർണമിയിൽ ഭഗവാനെയും ഭഗവതിയും ഒന്നിച്ചു പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് ഈ വീഡിയോ നമുക്ക് പറഞ്ഞു തരുന്നു. ഇന്ന് ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് ഇന്നത്തെ ഈ ഒരു ദിവസം നമ്മളുടെ ജീവിതത്തിലേക്ക് നൽകിയ നമുക്ക് ഈ ഒരു പുലരി സമ്മാനിച്ച ജഗദീശ്വരന് നന്ദി പറഞ്ഞുകൊണ്ട് ഭഗവാനെ ഭഗവതിക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ അദ്ധ്യായം നമുക്ക് ആരംഭിക്കുവാൻ.
സാധിക്കട്ടെ. ഇന്നത്തെ ദിവസം ഈശ്വര ചൈതന്യം ദേവി ചൈതന്യം ഭഗവത് ചൈതന്യം ഈ ഭൂമിയിൽ നിറഞ്ഞു തുളുമ്പുന്ന ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്. നമ്മുടെ ജീവിതത്തിലെ എല്ലാ ദുഃഖ ദുരിതങ്ങളും ഭഗവാനുമുന്നിൽ സമർപ്പിച്ച് നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും നേടിയെടുക്കാൻ ആയിട്ടുള്ള ഏറ്റവും ഐശ്വര്യപൂർണ്ണമായിട്ടുള്ള ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്.
ഇന്നത്തെ ദിവസം ഇന്ന് പത്താമുദയം ഹനുമാൻ ജയന്തി ചരിത്ര പൗർണമി അല്ലെങ്കിൽ ചിത്രാ പൗർണമി ഇതെല്ലാം ചേർന്നുവരുന്ന ഏറ്റവും വിശേഷപ്പെട്ട ദിവസമാണ്.ഈശ്വര ചൈതന്യം ദേവി ചൈതന്യം ഭഗവത് ചൈതന്യം ഈ ഭൂമിയിൽ നിറഞ്ഞു തുളുമ്പുന്ന ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്. ഇന്ന് പറയാൻ പോകുന്നതും അതുതന്നെയാണ് ഇന്നത്തെ ഈ ഒരു ചിത്രാ പൗർണമി ദിവസം ഇന്ന് രാത്രി.
തീരുന്നതിനുമുമ്പ് പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്കെല്ലാം ചെയ്യാൻ പറ്റണമെന്നില്ല ഈ പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ ചെയ്യണം നിങ്ങളുടെ വീട്ടിൽ ചെയ്യണം അത് ചെയ്യുന്നത് എല്ലാ രീതിയിലും ഭഗവതിയുടെ അനുഗ്രഹം അമ്മ മഹാമായ സർവശക്ത മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങൾക്കും വീടിനും വന്നുചേരുന്നത് ആയിരിക്കും.