കിച്ചൻ സിങ്കിലെ ബ്ലോക്കുകളെ അകറ്റാനുള്ള ഒറ്റകൈ പ്രയോഗം ആരും കാണാതിരിക്കല്ലേ.

നമ്മുടെ വീടുകളിൽ നാം വളരെയധികം ആയി നേരിടുന്ന ഒരു പ്രശ്നമാണ് കിച്ചൻ സിങ്കിലെ ബ്ലോക്ക്. പാത്രങ്ങളും മറ്റും കഴുകുമ്പോൾ ആഹാര അവശിഷ്ടങ്ങൾ കിച്ചൻ ഇതിലേക്ക് പോകുന്നത് വഴിയാണ് ഇത്തരത്തിൽ കിച്ചൻ സിങ്കിൽ അടിക്കടി ബ്ലോക്കുകൾ ഉണ്ടാകുന്നത്. ഇങ്ങനെ അവയിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ വെള്ളം പോയി കിട്ടുമെങ്കിലും പലപ്പോഴും പല തരത്തിലുള്ള ദുർഗന്ധമാണ് അടുക്കളയിൽ മുഴുവൻ വ്യാപിക്കുന്നത്.

   

അതുമാത്രമല്ല വെള്ളം പോകുന്നതിന്റെ ഫോഴ്സ് കുറഞ്ഞു വരികയും വെള്ളം കുറെ സമയം സിംഗിൾ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് പാറ്റകളും മറ്റും പുറത്തേക്ക് വരുന്നത് നമുക്ക് കാണാൻ സാധിക്കുന്ന മറ്റൊന്നാണ്. അതിനാൽ തന്നെ കിച്ചൻ സിങ്ക് എന്നും വൃത്തിയായി സൂക്ഷികേണ്ടതാണ്.

ഇതിനായി പല മാർഗങ്ങൾ നാം സ്വീകരിക്കാറുണ്ട്. പത്രത്തിൽ ഒരു കാരണവശാലും കിച്ചൻ സിങ്കിൽ ബ്ലോക്ക് വരാതിരിക്കാനും വന്നിരിക്കുന്ന ബ്ലോക്കിനെ വളരെ എളുപ്പം നീക്കം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ഒരു ഒറ്റക്കൈ പ്രയോഗമാണ് ഇതിൽ നൽകിയിരിക്കുന്നത്. 100% നല്ല ഫലമാണ് ഇതുവഴി നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നത്. ഈയൊരു കാര്യം രാത്രിയിൽ കിച്ചണിലെ എല്ലാം ജോലിയും കഴിഞ്ഞതിനുശേഷം വേണം ചെയ്യാൻ.

ഇതിനായി രാത്രികാലങ്ങളിൽ പണിയെല്ലാം കഴിഞ്ഞതിനുശേഷം കിച്ചൻ സിംഗിന്റെ വെള്ളം പോകുന്ന ഹോളുകളിലേക്ക് അല്പം സോഡാപ്പൊടി ഇട്ടു കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ സോഡാപ്പൊടി പെട്ടെന്ന് അവിടുത്തെ ബ്ലോക്ക് തീർക്കുകയും ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യുന്നതാണ്. പിന്നീട് ഒരല്പസമയത്തിനുശേഷം തിളച്ച വെള്ളവും ഒഴിച്ചു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.