ഇന്നത്തെ കാലത്ത് കുട്ടികൾ മുതൽ മുതിർന്നവരെ പരിശോധിച്ചു കഴിഞ്ഞാൽ കൊളസ്ട്രോൾ അധികമായി കാണുന്നത് കാണാറുണ്ട്.കൊളസ്ട്രോൾ അധികമായാൽ ഉണ്ടാകുന്ന പലതരത്തിലുള്ള രോഗങ്ങൾ ഉണ്ട് അത്തരത്തിലുള്ള രോഗങ്ങളെക്കുറിച്ചും ആണ് ഈ വീഡിയോ പറയുന്നത് ഏതാണ്ട് 18 ലക്ഷം ദശലക്ഷം കാരണങ്ങളാണ് പ്രതിപക്ഷം ഹൃദയ രോഗവുമായി ബന്ധപ്പെട്ട് ലോകത്ത് ഉണ്ടാകുന്നത്. ഇതിന് കാരണമായി പറയുന്നത് നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന ആരോഗ്യകരമായിട്ടുള്ള മാറ്റങ്ങൾ ഹൃദ്രോഗങ്ങളെ ഉണ്ടാക്കുന്നു.
എന്ന് തന്നെയാണ് പറയപ്പെടുന്നത്.ജീവിതശൈലിലെ മാറ്റങ്ങൾ എന്ന് പറയുന്നത് നമ്മുടെ വ്യായാമത്തിൽ ഉണ്ടാകുന്ന കുറവും അതുപോലെതന്നെ നമ്മുടെ ഭക്ഷണ രീതിയിലുണ്ടാകുന്ന പ്രധാനപ്പെട്ട പല മാറ്റങ്ങളും തന്നെയാണ്. നമ്മുടെ ഭക്ഷണരീതിയിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോൾ വളരെയധികം വ്യത്യാസങ്ങൾ ഉണ്ടാക്കുന്നു നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിന് കൊളസ്ട്രോൾ ആവശ്യമാണ് എങ്കിലും വളരെയധികം ഉയർന്ന രീതിയിലുള്ള കൊളസ്ട്രോൾ ഉണ്ടാക്കുന്നത് .
പലതരത്തിലുള്ള പ്രശ്നങ്ങളും നമ്മുടെ ശരീരത്തിന് ഉണ്ടാകുന്നു ഭക്ഷണത്തിലെ കൊളസ്ട്രോളും രക്തത്തിലെ കൊളസ്ട്രോളുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു ഏറ്റവും അധികം കൊള്ളഷമുള്ള ഭക്ഷ്യവസ്തുക്കളിൽ ഒന്നുതന്നെയാണ് മുട്ട എന്നു പറയുന്നത് മുട്ട കഴിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും അല്ലെങ്കിൽ മുട്ട കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ചും വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു.
എന്നാൽ മുട്ട നമ്മൾ ചില പ്രത്യേക രീതിയിൽ കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോളിന് ഇല്ലാതാക്കുവാൻ സാധിക്കും എന്നും വളരെ വിശദമായി നമുക്ക് പറഞ്ഞുതരുന്നു കോഴിമുട്ട കഴിച്ചാൽ കൊളസ്ട്രോൾ തനിയെ കുറയും എന്ന് തന്നെയാണ് ഡോക്ടർ പറയുന്നത് ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.