കെമിക്കലുകൾ ഒട്ടും ഉപയോഗിക്കാതെ എലികളെ ഇനി ഈസിയായി വീട്ടിൽ നിന്ന് തുരത്താം.

ഓരോ വീടുകളിലുംആളുകൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് എലിശല്യം. അടുക്കളയിലും കബോർഡുകളിലും എല്ലാം എലികൾ ഓരോന്നായി കയറി വരികയും പിന്നീട് അത് പറ്റി പെരുകി വീടുകളിൽ ധാരാളമാകുകയും ചെയ്യുന്നു. ഇത്തരത്തിൽ എലിശല്യം കൂടി വരികയാണെങ്കിൽ പലതരത്തിലുള്ള ദോഷഫലങ്ങൾ ആണ് അതുവഴി ഓരോരുത്തർക്കും ഉണ്ടാവുക.

   

എലികൾ ആഹാരപദാർത്ഥങ്ങൾ ഭക്ഷിക്കുകയും ആ ഭക്ഷിച്ചതിന്റെ ബാക്കി നാം കഴിക്കുമ്പോൾ നമുക്ക് പലതരത്തിലുള്ള രോഗങ്ങൾ കടന്നു വരികയും ചെയ്യുന്നതാണ്. എലിപ്പനി പോലെയുള്ള മാരകമായ രോഗങ്ങൾ വരെ ഇതുവഴി ഉണ്ടാകാവുന്നതാണ്. അതിനാൽ തന്നെ കയറി വരുന്ന ഓരോ എലിയെയും ആ കയറി വരുന്ന സെക്കൻഡിൽ തന്നെ നാം ഓരോരുത്തരും തുരത്തിയോടിപ്പിക്കേണ്ടതാണ്. അത്തരത്തിൽ എലിയെ തുരത്തി ഓടിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്.

ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാത്ത ശരീരത്തിന് ഹാനികരമല്ലാത്ത രീതിയിലുള്ള നല്ലൊരു റെമഡികളാണ് ഇതിൽ കാണുന്നത്. കപ്പ കൃഷിക്കാർ പറഞ്ഞു തന്ന നല്ല റെമഡിയാണ് ഇത്. നമ്മുടെ വീടുകളിൽ ചെയ്യുകയാണെങ്കിൽ സെക്കന്റുകൾക്കുള്ളിൽ തന്നെ എലികളെ തുരത്താൻ സാധിക്കുന്നതാണ്. ഇതിനായി ഇവിടെ എടുത്തിരിക്കുന്നത് തവിട്ട് പിണ്ണാക്കാണ്. ആടിനും പശുവിനും എല്ലാം തീറ്റയായി കൊടുക്കുന്ന ഈ പിണ്ണാക്കിന്റെ മണം എലികളെ വളരെയധികം ആകർഷിക്കുന്ന ഒന്നാണ്.

ഈ പൊടിയിലേക്ക് അല്പം സോഡാപ്പൊടി ചേർത്ത് അല്പം ചെറുനാരങ്ങയുടെ നീരും കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത കുഴച്ചെടുത്ത ചെറിയ ബൗളുകൾ ആക്കേണ്ടതാണ്. പിന്നീട് ഈ ഓരോ ഉരുളകളും എലികളെ കൂടുതലായി കാണുന്ന സ്ഥലങ്ങളിൽ വെച്ച് കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.