നാമോരോരുത്തരും നമ്മുടെ ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കുന്നവരാണ്. എന്നാൽ നമ്മുടെ ജീവിത സാഹചര്യങ്ങളിൽ നമുക്ക് പലപ്പോഴും സന്തോഷം എന്താണെന്ന് പോലും അറിയാൻ സാധിക്കാറില്ല. അത്രയേറെ വിഷമങ്ങളാണ് ദിനം പ്രതി നമ്മുടെ മനസ്സിൽ കൂടിക്കൂടി വരുന്നത്. അത്തരത്തിൽ ജീവിതത്തിൽ വിഷമങ്ങളും സങ്കടങ്ങളും കൂടിക്കൂടി വരുമ്പോൾ പലപ്പോഴും നമുക്ക് ചിരിക്കാനോ മറ്റുള്ളവരുമായി സംസാരിക്കാൻ ഒന്നും സാധിക്കാത്ത.
അവസ്ഥ വരെ ഉണ്ടാക്കുന്നു. ഇത്തരത്തിൽ സങ്കടത്തിന്റെ കരയിൽ നിന്നും നമ്മളെ കൈപിടിച്ച് കയറ്റാൻ ആകുന്ന ഏക വ്യക്തി ഈശ്വരൻ തന്നെയാണ്. അത്തരത്തിൽ നമ്മുടെ ജീവിതത്തിലെ സകല സങ്കടങ്ങളെയും ഉടച്ചുനിൽക്കുന്നതിന് വേണ്ടി നമുക്ക് ജപിക്കാൻ സാധിക്കുന്ന ഒരു മന്ത്രമാണ് ഇതിൽ പറയുന്നത്. ദുഃഖം ഏതുമായിക്കോട്ടെ ഈ ഒരു മന്ത്രം ജപിക്കുന്നത് വഴി എത്ര വലിയ ദുഃഖമാണ് നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്നത് അവയെല്ലാം നിശ്ശേഷം ഇല്ലാതായിത്തീരുന്നു.
സാമ്പത്തികപരമായിട്ടും കുടുംബപരമായിട്ടും തൊഴിൽപരമായിട്ടും ഉള്ള എല്ലാ തരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം അകന്നു പോകുന്നതിനും നമ്മുടെ മനസ്സ് ശാന്തമാകുന്നതിനും ഈയൊരു മന്ത്രം നമ്മെ സഹായിക്കുന്നതാണ്. അത്രയേറെ ശക്തിയുള്ള ഒരു മന്ത്രം തന്നെയാണ് ഇത്. ഈയൊരു മന്ത്രം ജപിച്ച് പ്രാർത്ഥിക്കുന്നത് വഴി നമ്മുടെ മനസ്സിനെ എല്ലാത്തരത്തിലുള്ള ദുഃഖങ്ങളും പ്രയാസങ്ങളും.
നമ്മളിൽ നിന്ന് പോകുന്നു. ഈയൊരു ജപം ആർക്കുവേണമെങ്കിലും ജപിക്കാവുന്നതാണ്. ദിവസവും ഉറങ്ങാൻ പോകുന്നതിനു മുൻപ് മൂന്ന് പ്രാവശ്യം ആണ് ഈയൊരു ജപം ലഭിക്കേണ്ടത്. ഈയൊരു ജനം ജപിക്കുന്നത് വഴി സാക്ഷാൽ ശിവ ഭഗവാന്റെ അനുഗ്രഹം നമ്മുടെ ഹൃദയങ്ങളിൽ വന്നു നിറയുകയും നമ്മുടെ മനസ്സിലെ തരത്തിലുള്ള ദുഃഖങ്ങളും അകന്നു പോവുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.