change white hair to black hair
change white hair to black hair : ഇന്ന് വളരെയധികം ആളുകളും നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടി നരക്കുന്ന അവസ്ഥ എന്നത് മുടി നരയ്ക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനുവേണ്ടി പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും . പലരും മുടിയിലെ നര പരിഹരിക്കുന്നതിന് വേണ്ടി വിപണയം ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളെയാണ് ആശ്രയിക്കുന്നത് .
പൊതുവേ പറയുന്നത് പ്രായമാകുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ് എന്നാണ് എന്നാൽ പലപ്പോഴും മുടി നരയ്ക്കുന്ന അവസ്ഥ എന്നത് പ്രായമാക്കുക തന്നെ വേണമെന്നില്ല പ്രായമാകുന്നതിന് മുൻപ് തന്നെ മുടി നരക്കുന്ന അവസ്ഥ കാണപ്പെടുന്നുണ്ട് ഇത് പലപ്പോഴും നമ്മുടെ ജീവിതശൈലിയുടെയും അതുപോലെതന്നെ മറ്റാരോഗ്യകരമായ ശീലങ്ങളുടെയും ഭാഗമായി തന്നെ മുടി നരക്കുന്നത് ഇന്ന് കാണപ്പെടുന്നുണ്ട്. മുടിയിലെ നര പരിഹരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും.
നമ്മുടെ ചരമത്തിൽ ഉണ്ടാകുന്ന താരൻ പോലെയുള്ള പ്രശ്നങ്ങളും മുടി നിറയ്ക്കുന്നതിന് കാരണമാകും ഹെയർ ഫോളിക്കുളുകൾ ആണ് ഓരോ രോമകൂപങ്ങളെയും നിലനിർത്തുന്നത് അതിനുള്ളിൽ മെലാനി എന്നറിയപ്പെടുന്ന പിഗ്മെന്റ് സെല്ലുകൾ ഉണ്ടാകും എന്നാൽ പോഷകാഹാരം അടക്കമുള്ള പ്രശ്നങ്ങൾ മൂലം രോമകൂപങ്ങളിലെ കോശങ്ങളുടെ ഉത്പാദനശേഷി അനിയന്ത്രിതമായി മാറുന്നുണ്ടെങ്കിലും ഇത് നിങ്ങളുടെ മുടിയുടെ നിറത്തിൽ മാറ്റങ്ങളും വരുത്തുന്നതിന് കാരണമാകുന്നു.
മുടിക്ക് നിറം നൽകുന്ന മെലാനിന്റെ ഉൽപാദനം കുറയുമ്പോഴാണ് മുടി നരച്ചതായി അറിയപ്പെടുന്നത് അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെയധികം നല്ലതാണ്. മുടിയിലെ നര പരിഹരിക്കുന്നതിന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും ഒട്ടും ഗുണം ചെയ്യുന്നതല്ല ഇത് മുടിയിലെ നര വർദ്ധിപ്പിക്കുന്നതിനായി കാരണം ആവുകയാണ് ചെയ്യുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Diyoos Happy world
summary : change white hair to black hair
2 thoughts on “മുടിയിലെ നര പരിഹരിക്കാൻ ഇത് പ്രകൃതിദത്ത മാർഗ്ഗം. | change white hair to black hair”