കൊളസ്ട്രോൾ കൂടുന്നതിന്റെ കാരണങ്ങളും പരിഹാരമാർഗങ്ങളും.😱

ഇന്ന് ആരോഗ്യ കാര്യത്തിൽ പലതരത്തിലുള്ള വെല്ലുവിളികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ വളരെ പ്രാധാന്യമുള്ള ഒന്ന് തന്നെയായിരിക്കും കൊളസ്ട്രോൾ എന്നത്.പലപ്പോഴും കൊളസ്ട്രോൾ കൂടുന്നതും നമ്മുടെ ആരോഗ്യത്തിൽ വളരെ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. എന്താണ് കൊളസ്ട്രോൾ ഇത് എങ്ങനെ കൂടുന്നു, കൊളസ്ട്രോൾ കൂടിയാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ.

   

എന്താണ് ഹൈ കൊളസ്ട്രോൾ എന്നതിനെ കുറിച്ച് കൂടുതലായി മനസ്സിലാക്കാം. ഇന്നത്തെ കാലത്ത് പ്രായവ്യത്യാസമില്ലാതെ തന്നെ എല്ലാവർക്കും കൊളസ്ട്രോൾ കൂടാറുണ്ട്. ഹൃദയത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നതിനും കൊളസ്ട്രോൾ ആവശ്യമാണ് നമ്മുടെ ശരീരത്തിൽ രണ്ട് ടൈപ്പ് കൊളസ്ട്രോളുകൾ ഉണ്ട് നല്ല കൊളസ്ട്രോളും അതോടൊപ്പം.

ചീത്ത കൊളസ്ട്രോളും അതാണ് എച്ച് ഡി എൽ എം എൽ ഡി എൽ എം എന്ന് പറയുന്നത് ശരീരത്തിന് ആവശ്യമായിട്ടുള്ള കൊളസ്ട്രോളാണ് നമുക്ക് കുറിക്കേണ്ടത്. അളവിൽ കൂടുന്ന സമയത്താണ് നമ്മുടെ രക്തധമന തടസ്സം ഉണ്ടാവുകയും രക്തപ്രവാഹം എല്ലാ ഏരിയകളിലും എത്തിപ്പെടാതെ വരികയും ക്രമേണ ഹൃദ്രോഗത്തിലേക്ക് വഴിമാറപ്പെടുന്നത് നമ്മുടെ ശരീരത്തിൽ ഈ ഒരു കൊളസ്ട്രോൾ കൂടി വരും.

അല്ലെങ്കിൽ ഒരു ഹൈ ലെവലിലേക്ക് എത്തുന്ന സമയത്ത് നമ്മുടെ ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട് എന്തൊക്കെയാണ് നമുക്ക് നോക്കാം. ഹൈക്കോളസ്ട്രോൾ ഉള്ളവര് പല രീതിയിലാണ് ഇതിന്റെ ലക്ഷണങ്ങൾ കാണിക്കപ്പെടുന്നത്. എന്നാൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നെഞ്ചുവേദന. ഹൃദയത്തിലേക്ക് ശരിയായ അളവിൽ ബ്ലഡ് എത്തിപ്പെടാത്തത് കൊണ്ടാണ് ഈ ഒരു ബുദ്ധിമുട്ട് ആദ്യം തന്നെ ഉണ്ടാവുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..