ഇനി വളരെയധികം ആളുകൾ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നമായിരിക്കും ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദം.ഇന്ന് പ്രധാനമായും ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ജീവിതശൈലി തന്നെയാണ്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യായാമ കുറവും ഇന്ന് ഒത്തിരി ആളുകളിൽ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് .
ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നമ്മുടെ ജീവിത ശൈലിയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്l.പലപ്പോഴും ഇതുവരെ ലക്ഷണമായും പിന്നീട് വളരെയധികം അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നതിനും ഇത്തരം രക്തസമ്മർദ്ദവും എല്ലാം കാരണമായിത്തീരുന്നുണ്ട് അതുകൊണ്ടുതന്നെ നമ്മുടെ ജീവിതശൈലി രോഗങ്ങളെഒരു പരിധിവരെ ഇല്ലാതാക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.
മധ്യവയസ്കരിലാണ് കൂടുതലായി ഹൈപ്പർടെൻഷൻ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ. ഇനി പ്രധാനമായിട്ടുള്ള ടെൻഷനുകൾ ഏതൊക്കെയാണ് അതിന്റെ കാരണങ്ങളും പരിഹാരമാർഗങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം ആദ്യത്തെ ഹൈബ്രിടെ പ്രൈമറി ഹൈപ്പർടെൻഷൻ അഥവാ എസ്സൻഷ്യൽ ഹൈപ്പർടെൻഷൻ. ഇതും കൂടുതലും പ്രായമായവരിലാണ് കണ്ടുവരുന്നത.പലപ്പോഴും ഇത്തരം സാഹചര്യങ്ങൾ അറിയാതെ പോവുകയും ചെയ്യുന്നുണ്ട് വേറെ എന്തെങ്കിലും ആരോഗ്യകാരണങ്ങൾക്ക് ചികിത്സ തേടുമ്പോൾ ആയിരിക്കും ഹൈപ്പർടെൻഷൻ ഉണ്ട്.
എന്ന കാര്യം മനസ്സിലാക്കാൻ സാധിക്കുന്നത്.ഇത് ഫിസിക്കൽ ആയിട്ട് അല്ലെങ്കിൽ മെന്റൽ ആയിട്ട് പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാത്തതുകൊണ്ടാണ് ഇതിനെ എസ്എൻഷ്യൽ ഹൈപ്പർടെൻഷൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. രണ്ടാമത്തെ സെക്കൻഡറി ഹൈപ്പർടെൻഷൻ ഇത് ഏതെങ്കിലും അസുഖങ്ങളോട് അനുബന്ധിച്ചാണ് ഇത്തരത്തിലുള്ള ഹൈപ്പർടെൻഷൻ കൂടുതലായി കണ്ടുവരുന്നത്.തൈറോയ്ഡ് രോഗമുള്ളവരിൽ എല്ലാം ഇത്തരത്തിലുള്ള ഹൈപ്പർ ടെൻഷൻ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലായി കാണപ്പെടുന്ന തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..