Story ഇത് എന്താണ് സാധനം എന്ന് പോലും എനിക്കറിയില്ല,. എന്താണ് ചെയ്യേണ്ടതെന്ന് സമീന പറഞ്ഞു തന്നിട്ടുണ്ട് ഞാൻ അത് പോലെ ചെയ്തു സമീനയുടെ കൈകളിലേക് തന്നെ കൊടുത്തു.. October 19, 2023
Story ഞാൻ അവനെ നോക്കിയപ്പോൾ അവൻ എന്റെ തോളിലേക് ചേർത്തു വെച്ച് എന്റെ ചെവിയിൽ ഒരു സ്വകാര്യം പോലെ പറഞ്ഞു.. October 19, 2023
Story അയ്യാ… അവന്റെയൊരു നാണം….. അതിനൊക്കെ കുറച്ചു സാവകാശം ഉണ്ട്…. പൊന്നു മോൻ അൽപ്പം കാത്തിരിക്ക് കേട്ടോ….. ഹും…. October 19, 2023
Story സൈസ് മുപ്പത്തിയാറായിരുന്നപ്പോൾ ഞാൻ പറയാതെ തന്നെ ലേറ്റസ്റ്റ് മോഡലുകളുടെ ഒരു ശേഖരം തന്നെ അദ്ദേഹം കൊണ്ട് വരുമായിരുന്നു October 18, 2023
Story എന്താണെങ്കിലും പറഞ്ഞോളൂ മോളേ,,,ഇവിടിപ്പോൾ മറ്റാരുമില്ലല്ലോ എന്താണെങ്കിലും നമുക്ക് പരിഹരിക്കാം October 18, 2023
Story അയാൾ ,കട്ടിലിൽ തനിച്ച് കിടക്കുകയായിരുന്ന ചാരുവിൻ്റെ അടുത്ത് വന്നിരുന്ന് മെല്ലെ ചോദിച്ചു. October 18, 2023
Story താനില്ലാത്ത നേരത്ത്, അയാൾ കിട്ടിയ അവസരം മുതലാക്കും, തന്നെക്കാൾ ചെറുപ്പവും, സുന്ദരിയുമായ ഒരുത്തിയുമായി, ഭർത്താവ് അവിഹിത ബന്ധത്തിലേർപ്പെടുന്ന കാര്യമോർത്തിട്ട് ,അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. October 18, 2023
Story അലാറം ശബ്ദിച്ചപ്പോൾ ബ്ലെസി കയ്യെത്തി അതു ഓഫ് ചെയ്തിട്ട് റിജോയുടെ നെഞ്ചിൽ വീണ്ടും തലചേർത്തു കിടന്നു, പിന്നെ അവന്റെ മുടിയിഴകളിൽ തലോടികൊണ്ട് പറഞ്ഞു. October 18, 2023
Story അടുക്കളയൊതുക്കി, വാതിലുകളും ജനലുകളുമെല്ലാം അടച്ച് മുറിയിലേക്ക് പോകുമ്പോൾ ആതിര അവളുടെ ബെഡിൽ കണ്ണുകളടച്ചു കിടപ്പുണ്ടായിരുന്നു. October 17, 2023