നമ്മുടെ ജീവിതത്തിൽ നിന്ന് തിമിര രോഗത്തെ ഒഴിവാക്കാം ഇങ്ങനെ ചെയ്താൽ

തിമിരം എന്ന് പറയുന്നത് കണ്ണിലെ മൂടൽ ഉണ്ടാകുന്ന ഒരു അവസ്ഥ തന്നെയാണ് അത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അവസ്ഥയാണ് കണ്ണിനകത്ത് ജനമന യുള്ള സുതാര്യമായ ലെൻസ് തിമിരം ബാധിക്കുന്നതിലൂടെ അദാര്യമാകുന്നു അതായത് കാണാൻ സാധിക്കാത്ത രീതിയിൽ ആകുന്നു കണ്ണിന്റെ റെറ്റിനയിലേക്ക് പ്രവേശം കടന്നു പോകുന്നതിനും അതുപോലെതന്നെ റെറ്റിനയിൽ കേന്ദ്രീകരിക്കുന്നതിനും ലെൻസ് ആണ് സഹായിക്കുന്നത് .

   

വ്യക്തമായ പ്രതിബന്ധം റെറ്റിനയിൽ ലഭിക്കുന്നതിന് ലെൻസ് വളരെ സുതാര്യമായിരിക്കണം അതുകൊണ്ടാണ് തിമിരം ബാധിക്കുമ്പോൾ കാഴ്ച വാങ്ങുന്നത് ആയിട്ട് തോന്നുന്നത്. തുടക്കത്തിൽ ഏലൻസിന്റെ ഒരു ചെറിയ ഭാഗത്തു മാത്രമായിരിക്കും തിമിരം ബാധിക്കുക അതുകൊണ്ടുതന്നെ അത് ആ വ്യക്തിയുടെ ശ്രദ്ധയിൽ പെടുകയില്ല ക്രമേണ തിമിരം വളർന്ന് ലെൻസിനെ മൊത്തം ബാധിക്കുന്നതു കൂടെ പ്രകാശം ലെൻസിലൂടെ കടത്തിവിടാതെ തടയപ്പെടുന്നു.

ഇതോടെ കാഴ്ച നമുക്ക് മങ്ങുന്നതായിട്ട് തോന്നുന്നു. സാധാരണ രീതിയിൽ പ്രായമായ എല്ലാ തിമിരം ബാധിക്കാറുള്ളത്.നമ്മളെല്ലാവരും പറയുന്നതുപോലെ പ്രായം കൂടുമ്പോൾ മുടി നിരക്കാറുണ്ട് അതുപോലെതന്നെ തൊട്ടു ചുളുങ്ങാറുണ്ട് തുടങ്ങിയവയെ പോലെ തന്നെ ലെൻസിന്റെ സുതാര്യത നഷ്ടപ്പെട്ട് തിമിരം ബാധിക്കുന്നതും ഒരു കാരണമായിട്ട് പ്രായമാകുന്നവരിൽ പറയുന്ന ഒരു കാര്യമാണ്.

എന്നാൽ ഇന്നത്തെ കാലത്ത് പ്രായം കുറഞ്ഞവരിലും ഇതുപോലെയുള്ള തിമിരം പോലുള്ള രോഗങ്ങൾ കണ്ടുവരുന്നു ഇതിന് കാര്യമായിട്ട് കാരണമായി പറയുന്നത് ജീവിതശൈലി രോഗങ്ങളായ പ്രമേഹം ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവ അതോടൊപ്പം തന്നെ വ്യായാമം കുറവുകൾ തുടങ്ങിയ ദുശ്ശീലങ്ങൾ ഉള്ളവരിലും ചെറുപ്പക്കാരിൽ ഇത്തരത്തിൽ തിമിര രോഗം കണ്ടുവരുന്നു. ഇത്തരത്തിൽ തിമിരരോഗം ഉണ്ടാകാനുള്ള കാരണങ്ങളും അതുപോലെതന്നെ ഇതിന്റെ ചികിത്സാരീതികളെയും കുറിച്ച് ഡോക്ടർ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക.