ശരീര വേദനയും സന്ധിവാതവും ശരീരത്തിലെ നീരും പരിഹരിക്കാൻ പ്രകൃതിദത്ത ഒറ്റമൂലി. | Cardiospermum halicacabum

Cardiospermum halicacabum : ദശപുഷ്പങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒരു സസ്യമാണ് ഒഴിഞ്ഞ എന്നത് നമ്മുടെ ചുറ്റുപാടും ഒത്തിരി ഔഷധഗുണങ്ങൾ ഉള്ള നിരവധി സസ്യങ്ങളും അതുപോലെ തന്നെ പ്രകൃതിദത്ത ഔഷധങ്ങളും ഉണ്ട് പലർക്കും ഇത്തരം ഔഷധ ചെടികളെക്കുറിച്ചും അവയുടെ ഔഷധ ഗുണത്തെക്കുറിച്ച് അറിയുന്നില്ല എന്നതാണ് വാസ്തവം. ഇന്ന് ഒട്ടുമിക്ക ആളുകളും എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ .

   

നേരിടുമ്പോൾ ഉടനടി ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നവരാണ് എന്നാൽ ഇത്തരത്തിൽ ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കാതെ തന്നെ ആരോഗ്യം നിലനിർത്തുന്നതിന് ഇത്തരത്തിലുള്ള പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഉഴിഞ്ഞ എന്ന ഔഷധ ചെടിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.

ആരോഗ്യ പരിപാലനത്തിന് മനുഷ്യർക്കും അതുപോലെ തന്നെ മൃഗങ്ങൾക്കും ഈ സസ്യം വളരെയധികം പ്രയോജനപ്പെടുത്താൻ സാധിക്കും ധാരാളമായി ആന്റി അടങ്ങിയിരിക്കുന്ന ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കാൻസർ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കൂടാതെ തന്നെ ഇത് നമ്മുടെ ആരോഗ്യ പരിപാലനത്തിനും ശരീര വേദനകൾക്ക് അതായത് നീര് സന്ദീപാദം പനി തുടങ്ങിയ എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.

നാഡീ സംബന്ധമായ അസുഖങ്ങൾക്കും മൂലക്കുരു മലബന്ധം പോലെയുള്ള ചികിത്സിക്കും ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. എണ്ണ തലയിൽ തയ്ക്കുകയാണെങ്കിൽ മുടികൊഴിച്ചിൽ പെട്ടെന്ന് തന്നെ നിൽക്കുന്നത് കാണാം. അതുപോലെതന്നെ ഉഴിഞ്ഞാടി ഇലകൾ പേസ്റ്റ് രൂപത്തിലാക്കി വേദനയുള്ള ഭാഗങ്ങളിൽ പുരട്ടാൻ സാധിക്കും അതുപോലെതന്നെ ഉഴിഞ്ഞേടെ ഇല അരച്ച് അവിടെ മിക്സ് ചെയ്ത് പുരട്ടുന്നതും വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Easy Tips 4 U

summary : Cardiospermum halicacabum

One thought on “ശരീര വേദനയും സന്ധിവാതവും ശരീരത്തിലെ നീരും പരിഹരിക്കാൻ പ്രകൃതിദത്ത ഒറ്റമൂലി. | Cardiospermum halicacabum

Leave a Reply

Your email address will not be published. Required fields are marked *