കർക്കിടകമാസത്തിൽ പ്രതികൂലമായ സാഹചര്യങ്ങൾ കടന്നുവരുന്ന നക്ഷത്രക്കാർ.

വളരെയധികം പ്രത്യേകതകൾ നിറഞ്ഞുനിൽക്കുന്ന ഒരു മലയാള മാസമാണ് കർക്കിടകമാസം അഥവാ രാമായണമാസം. രാമായണ പാരായണങ്ങൾ എല്ലാ സന്ധ്യകളിലും ജപിക്കുമെന്നുള്ളതിനാൽ തന്നെ ഈ കർക്കിടക മാസത്തെ രാമായണമാസം എന്നും പറയാറുണ്ട്. ഈ ഒരു രാമായണമാസം ഈശ്വരന്റെ അനുഗ്രഹം ധാരാളമായി തന്നെ ഭൂമിയിൽ പതിക്കുന്ന ഒരു മാസമാണ്.

   

അതിനാൽ തന്നെ ഒട്ടനവധി ആളുകളുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്. എന്നാൽ ഈ ഒരു രാമായണമാസം ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ അല്പം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായിട്ടുണ്ട്. അവരുടെ ജീവിതത്തിൽ ഒട്ടനവധി ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും കടന്നുവരാവുന്ന സമയമാണ് ഈ ഒരു മാസം. കർക്കിടക വാവുവരെ അത്തരത്തിൽ വളരെയധികം ശ്രദ്ധപുലർത്തേണ്ട കുറച്ചു നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

ഇവർ ഈ സമയം നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ പല തരത്തിലുള്ള പ്രശ്നങ്ങളും ഇവരുടെ ജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇവർ വളരെയധികം മുൻകരുതലുകൾ എടുത്തുകൊണ്ടുവേണം മുന്നോട്ടു പോകാൻ. അത്തരത്തിൽ കർക്കിടക മാസത്തിൽ അല്പം ശ്രദ്ധ നൽകേണ്ട നക്ഷത്രക്കാരിൽ ഏറ്റവുo ആദ്യത്തെ നക്ഷത്രമാണ് തിരുവോണം നക്ഷത്രം. ഈ നക്ഷത്രക്കാർ ഈ സമയം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പുതിയതായിട്ടുള്ള ഒരു കാര്യവും തുടങ്ങുന്നതിനു വേണ്ടി കർക്കിടക മാസം ഇവർക്ക് അനുയോജ്യമല്ല. അത്തരത്തിൽ പുതിയ പദ്ധതികൾ ഈ ഒരു മാസം ഇവർ തുടങ്ങുകയാണെങ്കിൽ അത് പതനത്തിലേക്ക് ആണ് പോകുക. അതിനാൽ തന്നെ ഇവർ ഈ ഒരു സമയം ശിവക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും തന്നാൽ ആകുന്ന വിധത്തിലുള്ള വഴിപാടുകൾ അർപ്പിക്കുകയും ചെയ്യേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.