കർക്കിടക മാസത്തിലെ ധനം വർഷിക്കുന്ന പുഷ്പങ്ങളെ ആരും അറിയാതിരിക്കല്ലേ.

മലയാള മാസങ്ങളിൽ തന്നെ വളരെ പ്രത്യേകതകൾ ഉള്ള ഒരു മാസമാണ് കർക്കിടക മാസം. രാമായണ പാരായണങ്ങൾക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു മാസമാണ് കർക്കിടക മാസം. കർക്കിടകം മാസത്തിലെ ഓരോ സന്ധ്യാസമയങ്ങളിലും എല്ലാ വീട്ടിൽ നിന്നും ഇത്തരത്തിലുള്ള രാമായണ പാരായണങ്ങൾ നമുക്ക് കേൾക്കാൻ സാധിക്കുന്നതാണ്.

   

അതിനാൽ തന്നെ രാമായണമാസം എന്നും കർക്കിടക മാസത്തെ നാം ഓരോരുത്തരും പറയാറുണ്ട്. വളരെയധികം പ്രത്യേകതകളാണ് ഈ ഒരു മാസം ഉള്ളത്. വലിയ പ്രത്യേകത എന്നു പറയുന്നത് രാമായണ പാരായണവും പച്ച നിറത്തിലുള്ള മുക്കുറ്റി കുറിയും ആണ്. അതുമാത്രമല്ല നാലമ്പല ദർശനവും ഈയൊരു മാസത്തെ വലിയ പ്രത്യേകതയാണ്. ഇത്രയധികം ദൈവികത തങ്ങിനിൽക്കുന്ന ഒരു മാസമായാൽ പോലും ഇതിനെ ദുർഘടം പിടിച്ച മാസം എന്നാണ് പൊതുവേ അറിയപ്പെടുന്നത്.

പലതരത്തിലുള്ള ശാരീരിക രോഗങ്ങൾ കാർഷിക കഷ്ടതകൾ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് ഈ ഒരു മാസം കാണാൻ സാധിക്കുന്നത്. മഴ ധാരാളമായി തന്നെ ഈ ഒരു മാസം ലഭിക്കുന്നതിനാൽ തന്നെ കൃഷി വളരെയധികം നശിച്ചുപോകുന്ന ഒരു മാസം കൂടിയാണ് ഇത്. വളരെയധികം ശ്രദ്ധയോടെ കൂടി വേണം ഈ ഒരു മാസം ഓരോ വ്യക്തിയും മുന്നോട്ടു പോകേണ്ടത്.

അതിനാൽ തന്നെഈ ജൂലൈ 16 കർക്കിടകം ഒന്ന് ആരംഭിക്കുമ്പോൾ തന്നെ നാം ചില കാര്യങ്ങൾ പ്രത്യേകം പ്രാർത്ഥിച്ച് ചെയ്യേണ്ടതായിട്ടുണ്ട്. അതിൽ ഏറ്റവും ആദ്യത്തേതാണ് ജൂലൈ പതിനാറാം തീയതി അതിരാവിലെ അഞ്ചുമണിക്ക് മുൻപ് എണീറ്റ് കുളിച്ച് നല്ല വസ്ത്രം അണിഞ്ഞ് അഞ്ചു മുതൽ 6 15 വരെ നിലവിളക്ക് തെളിയിച്ചു രാമായണം ജപിക്കുക എന്നുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.