cancer maatinirthan
cancer maatinirthan : ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം അല്ലെങ്കിൽ ഒരു വിപത്ത് എന്ന് തന്നെ പറയാൻ സാധിക്കുന്ന ഒന്നുതന്നെയിരിക്കും ക്യാൻസർ രോഗങ്ങൾ.ഇന്ന് ജനിച്ചുവീഴുന്ന കുഞ്ഞു മുതൽ പ്രായമാകുന്ന എല്ലാവരെയും കാൻസർ രോഗം പിടിപെടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇതിനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിയും അതുപോലെ തന്നെ .
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ കെമിക്കലുകളും അതുപോലെതന്നെ പ്രിസർവേറ്റീവ്സും നമ്മുടെ ജീവിത ശൈലിയിലെ മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണ ശീലവും വ്യായാമം ഇല്ലായ്മയും എല്ലാം ഇത്തരത്തിൽ കാൻസർ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണം ആകുന്നു. നമ്മുടെ ജീവിതശൈലിയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധിവരെ നമുക്ക് ക്യാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും .
എന്നതിനെക്കുറിച്ച് കൂടുതലായി നമുക്ക് മനസ്സിലാക്കാം. നമ്മുടെനിർമ്മിച്ചിരിക്കുന്നത് കോശങ്ങൾ കൊണ്ടാണ് ഈ കോശങ്ങളുടെ വിഭജനം വളർച്ച എന്നിവ നിയന്ത്രണമില്ലാതെ പോകുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾഉണ്ടാക്കുന്നത് ഇന്ന് 200ൽ പരം കാൻസർ രോഗങ്ങളാണ് ലോകത്തിൽ കണ്ടെത്തിയിരിക്കുന്നത്.ഇത് അകറ്റിനിർത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിന് നമ്മുടെ ജീവിതശൈലിയിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാം.
എന്നതിനെക്കുറിച്ച് നോക്കാം ഒന്നാമത് ആയിട്ട് നമ്മുടെ ശരീരം തന്നെയാണ് നല്ല രീതിയിൽ സംരക്ഷിക്കേണ്ടത് അമിതവണ്ണം ഉണ്ടെങ്കിൽ അത് ആരോഗ്യത്തിന് പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകും അതുകൊണ്ട് തന്നെ നമ്മുടെ ശരീര ഭാരം നിയന്ത്രിക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ ശരീരത്തിലെ ആവശ്യത്തിലും കൂടുതൽ കുഴപ്പമാകുന്നത് ക്യാൻസർ രോഗങ്ങൾ വരുന്നതിന് കാരണമായിത്തീരുന്ന ഒന്ന് തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Healthy Kerala
summary : cancer maatinirthan