കർക്കിടകത്തിൽ ഈയൊരു കാര്യം ചെയ്യൂ ഇഷ്ടക്കാര്യസിദ്ധിയായിരിക്കും ഫലം.

ഈശ്വരാധീനം ഏറ്റവുമധികം നമ്മുടെ ജീവിതത്തിൽ കാണുവാൻ സാധിക്കുന്ന ഒരു മാസമാണ് കർക്കിടക മാസം. രാമായണ പാരായണങ്ങൾ കൂടുതലായും എല്ലാ സന്ധ്യകളിലും കേൾക്കാൻ സാധിക്കുന്ന ഒരു സമയമാണ് കർക്കിടക മാസം. അതുപോലെതന്നെ ശ്രീരാമപ്രീതിയും നമ്മുടെ ജീവിതത്തിൽ കാണുവാൻ സാധിക്കുന്ന ഒരു സമയമാണ് ഈ ഒരു മാസം. ഈയൊരു മാസം ഇതിൽ പറയുന്ന ഒരു വഴിപാട് നാം ഓരോരുത്തരും ചെയ്യുകയാണെങ്കിൽ വളരെ വലിയ അനുഭവങ്ങളാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുക.

   

ജീവിതത്തിലെ സകല ദുഃഖങ്ങളും ഈയൊരു കാര്യം വഴി നമ്മുടെ ജീവിതത്തിൽ നിന്ന് എന്നന്നേക്കുമായി ഒഴിഞ്ഞു പോകുന്നതായിരിക്കും. അതുമാത്രമല്ല സന്തോഷം സമാധാനവും കൊണ്ട് ജീവിതം വളരെ വലിയ ഉയർച്ചയിലേക്ക് എത്തുകയും ചെയ്യുന്നതാണ്. അത്തരത്തിൽ രണ്ട് കാര്യമാണ് ഇതിൽ പറയുന്നത്.

ഹനുമാൻ സ്വാമിയുടെ പ്രീതി നേടുന്നതിന് വേണ്ടിയിട്ടുള്ള ഹനുമാൻ സ്വാമിക്ക് പൊട്ടുകുത്തുന്നതാണ് ആദ്യത്തെ കാര്യം. ഈയൊരു കാര്യം സ്ത്രീകളാണ് ചെയ്യേണ്ടത്. സ്ത്രീകൾ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് ഈയൊരു കാര്യം കർക്കിടകത്തിലെ
വെള്ളിയാഴ്ച ചെയ്യുകയാണെങ്കിൽ ധനധാന്യ സമൃദ്ധി ആയിരിക്കും ജീവിതത്തിലേക്ക് കടന്നു വരിക. ഇഷ്ടക്കാരെ സിദ്ധി ഉണ്ടാകുന്നതോടൊപ്പം തന്നെ പിതൃ ദോഷവും ജീവിതത്തിൽ നിന്ന് വഴിമാറി കിട്ടുന്നതായിരിക്കും.

അതുപോലെ തന്നെ ഈയൊരു കാര്യം ചെയ്യുന്നതിന് വേണ്ടി നമ്മുടെ വീട്ടിൽ ഒരു മാവിന്റെ തൈ കൂടിയേ തീരൂ. മാവിന്റെ ഒരു ചെറിയ തൈ പോലും വീട്ടിൽ ഇല്ലെങ്കിൽ ഈ കാര്യം ചെയ്യുന്നതിന് മുന്നോടിയായി ഒരു ചെറിയ മാവിന്റെ തൈ വീട്ടിൽ കുഴിച്ചിടേണ്ടത് അനിവാര്യമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.