മിക്കവർക്കും അടുക്കളയിൽ അതായത് അമ്മമാർ നേരിടുന്ന പ്രശ്നമായിരിക്കും പാത്രങ്ങളിൽ ഉണ്ടാകുന്ന തുരുമ്പ് എന്നത് തുരുമ്പുള്ളത് മൂലം അതുപോലെ തന്നെ മീൻ വറുക്കുമ്പോൾ ആയാലും എല്ലാം ഒട്ടിപ്പിടിക്കുന്നതിന് പറ്റി പിടിച്ചിരിക്കുന്നതിനും സാധ്യത കൂടുതലാണ്. അതുപോലെ അവ എളുപ്പത്തിൽ ക്ലീൻ എടുക്കുന്നതിനും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് വളരെ എളുപ്പത്തിൽ തന്നെ.
ചീനച്ചട്ടിയിലെയും മറ്റു പാത്രങ്ങളിലെയും തുരുമ്പ് നീക്കം ചെയ്യുന്നതിനും പാത്രങ്ങളെ പുത്തൻ പുതിയത് പോലെ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ചില മാർഗങ്ങളെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും എങ്ങനെയാണ് നമുക്ക് പാത്രങ്ങളിലെ തുരുമ്പും മറ്റു പ്രശ്നങ്ങളും എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കുക എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.
ഇതിനായി ആദ്യം ചെയ്യേണ്ടത് ഇത്തരം പാത്രങ്ങളിലെ കഞ്ഞിവെള്ളം ഒഴിച്ച് വയ്ക്കുക എന്നതാണ്ഏകദേശം 32 മണിക്കൂറിൽ ഇത്തരത്തിൽ കഞ്ഞിവെള്ളം ഒഴിച്ച് വെച്ചതിനുശേഷം നമുക്ക് നല്ല രീതിയിൽ സ്ക്രബർ ഉപയോഗിച്ച്പൊരിച്ചെടുത്ത് ക്ലീൻ ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ക്ലീൻ ചെയ്തെടുത്തതിനുശേഷം ഇനി എന്തെങ്കിലും നമ്മൾ കുക്ക് ചെയ്യുന്ന സമയത്ത് അടിപിടിക്കാതിരിക്കാൻ വേണ്ടി നമുക്ക് ആദ്യം തന്നെ ഈ പാത്രത്തിൽ ഒരു കാര്യം ചെയ്യേണ്ടതാണ് പാത്രത്തിൽ അല്പം ഉപ്പുപൊടി ഇട്ടുകൊടുക്കുക.
അതുപോലെ അതിനുശേഷം നമുക്ക് ഒരു നാരങ്ങയുടെ പതിവ് ഫോര്‍കിൽ കുത്തിയതിനു ശേഷം ഉപ്പുപൊടിയും ചേർത്ത് നല്ലതുപോലെ ഒന്ന് ഉറച്ചെടുക്കുക. ഈ കാര്യം ചെയ്യേണ്ടത് തീ എപ്പോഴും ലോ ഫ്ലൈമിൽ വച്ചുകൊണ്ടാണ് നാരങ്ങയുടെ തോട് ഉപയോഗിച്ച് ചീനച്ചട്ടിയിൽ നല്ലതുപോലെ ഉരച്ചു കൊടുക്കേണ്ടതാണ് ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ നമുക്ക് ദോശ വിട്ടു കിട്ടുന്നതിനും നല്ല രീതിയിൽ പാചകം ചെയ്യുന്നതിനും എല്ലാം സാധിക്കുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..