ഗുളികന്റെ അനുഗ്രഹത്താൽ സമൃദ്ധി വന്ന് ചേരുന്ന നക്ഷത്രക്കാർ…

ഗുളികൻ പ്രസാദിക്കുന്ന കുറച്ചു നക്ഷത്ര ജാതകം മൂന്നു രാശിയിലെ 9 നക്ഷത്ര ജാതകരെ ഗുളികൻ പ്രസാദിക്കും. എത്ര വലിയ പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തിയാണ് എങ്കിലും ആ പ്രയാസങ്ങൾ ഒക്കെ മാറി ജീവിതത്തിൽ രക്ഷപ്പെടും ഗുളികന്റെ അനുഗ്രഹം കൊണ്ട്
ഇവർ ജീവിതത്തിൽ എന്തുമാത്രം കഷ്ടപ്പെടുന്നുവോ ആ കഷ്ടപ്പാടുകൾ ദുഃഖങ്ങളും ഒക്കെ മാറി ഈ നക്ഷത്ര ജാതകർ രക്ഷപ്പെടുക തന്നെ ചെയ്യും.

   

മൂന്നു രാശിക്കാർക്കാണ് അങ്ങനെ ഒരു ഭാഗ്യം ഒന്ന് ചേരുക. ദക്ഷിണ ഭാരതത്തിൽ പ്രധാനമായും തമിഴ്നാട് കേരളം കന്നഡ എന്നീ സംസ്ഥാനങ്ങളിൽ ആരാധിച്ചുവരുന്ന അഷ്ടകുലനാഘങ്ങളിൽ ഒന്നാണ് ഗുളികൻ. നാഗരാജാക്കളിൽ ഒരുവനായും കരുതപ്പെടുന്നു.അഷ്ടനാകലത്തിൽ ഗുളിക ചിത്രീകരിക്കാറുണ്ട് ജ്യോതിഷത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന മൂർത്തിയാണ് ഗുളികൻ.

മാന്തി പുലികൻ ഗുളികൻ എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു. ഗുളികന്റെ അനുഗ്രഹം കൊണ്ട് ജീവിതത്തിൽ രക്ഷപെടാൻ പോകുന്ന ഈ നക്ഷത്ര ജാതികളുടെ സകല പ്രതിസന്ധികളും അകലം. ഇവർ ഒരുപാട് ഒരുപാട് ഉയർച്ചയിലേക്ക് എത്തും. രാജയോഗമല്ല ഇവർക്ക് അതിസമ്പന്നയോഗം തന്നെയാണ് വന്നു പെട്ടിരിക്കുന്നത്.

ഇവർ രക്ഷപ്പെടുക തന്നെ ചെയ്യും ജീവിതത്തിലെ എല്ലാ ക്ലേശങ്ങളും അവസാനിച്ചു ഈ നക്ഷത്ര ജാതകർക്ക് ഇനി ഒരുപാട് ഒരുപാട് ഉയർച്ചയിൽ എത്തുവാൻ സാധിക്കും. സൗഭാഗ്യങ്ങൾ വന്നുചേരുന്ന ഗുളികന്റെ അനുഗ്രഹം കൊണ്ട് ജീവിതം രക്ഷപ്പെടുന്ന ആ ഭാഗ്യശാലികളായ നക്ഷത്ര ജാതികളിൽ ആദ്യത്തെ നക്ഷത്ര ജാതകര്‍ മഗവും പൂരവും ഉത്തരവും ആണ്. ഇവരുടെ സകല കഷ്ടപ്പാടുകളും മാറി ഗുളികന്റെ അനുഗ്രഹം കൊണ്ട് ഇവർക്ക് ഒരുപാട് സമൃദ്ധി വന്നുചേരും.