ഇന്ന് പലർക്കും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുന്ന അവസ്ഥയാണ് ഇന്ന് പല ആരോഗ്യ പ്രശ്നങ്ങളും അതായത് കോവിഡ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ വന്നുപോയവരിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികമായി തന്നെ കണ്ടുവരുന്നുണ്ട് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന്.
എപ്പോഴും നമ്മുടെ ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സഹായിക്കുന്നതായിരിക്കും രണ്ടാതിലധികം പഴങ്ങളും പച്ചക്കറികളും തീർച്ചയായും നിശ്ചിത അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിൽ ഇത്തരത്തിൽ ഉണ്ടാകുന്ന രോഗപ്രതിരോധശേഷി കുറവിനെ ഇല്ലാതാക്കുന്നതിനും.
അനീമിയ രക്തക്കുറവ് പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വളരെയധികം സഹായകരമാണ്. ആവശ്യ വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന് ശരിയായ രീതിയിൽ ലഭ്യമായാൽ മാത്രമായിരിക്കും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കുകയുള്ളൂ. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമാണ് രോഗപ്രതിരോധശേഷി ഉണ്ടാവുകയുള്ളൂ രോഗങ്ങൾ അകറ്റിനിർത്തി ഊർജ്ജവമായി തുടരുന്നതിന് പ്രതിരോധശേഷിയുള്ള ശരീരം ഉണ്ടാവുക വളരെയധികം അത്യാവശ്യമാണ്.
അതിനെ ശരീരഭാരം നിശ്ചിത അളവിൽ നിലനിർത്തേണ്ടതും അതുപോലെ തന്നെ ശരീരഭാരംകൂടിയവർ ആണെങ്കിൽ അത് കുറച്ച് ആരോഗ്യത്തെ സംരക്ഷിക്കേണ്ടതും വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ആരോഗ്യ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കൃത്യമായ വ്യായാമം ചെയ്യുന്നതും അതുപോലെ തന്നെ കൃത്യമായ ഒരു ഡയറ്റ് പിന്തുടരുന്നതും ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നതും വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. പല കാരണങ്ങൾ കൊണ്ട് രോഗപ്രതിരോധശേഷി കുറവ് സംഭവിക്കാൻ നിർജലീകരണം പോഷകാഹാരം കുറവ് വീക്കം ക്ഷീണം വ്യായാമം ആരോഗ്യകരമായ ശീരങ്ങളിൽ നിവരോഗ പ്രതിരോധശേഷി കുറയുന്നതിന് പ്രധാനപ്പെട്ട കാരണങ്ങളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..