കാലിന്റെ അടിയിൽ എണ്ണ പുരട്ടുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ…👌

ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തിൽ എണ്ണ തേച്ചു കുളിക്കുന്നത് വളരെ അധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയായിരിക്കും അതുപോലെ തന്നെ എണ്ണ തേച്ചു കുളിക്കുന്നത് നമ്മുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നല്ല ആരോഗ്യം നിലനിർത്തുന്നതിന് ലഭിക്കുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്.അതുപോലെതന്നെ പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ.

   

ആരോഗ്യ പരിപാലനത്തിന് ചെയ്തിരുന്ന ഒരു കാര്യമാണ് കാലിന്റെ അടിയിൽ എണ്ണ തേച്ചതിനു ശേഷം കിടക്കുന്നത് രാത്രി ഉറങ്ങുന്നതിന് മുൻപ് കാലിന്റെ അടിയിൽ എണ്ണ തേച്ചു കിടന്നുറങ്ങുന്നത് ഇതും ആരോഗ്യ പരിപാലനത്തിനും വളരെയധികം ഗുണം എന്നൊന്നാണ് ഇത് ആരോഗ്യത്തിനുണ്ടാകുന്ന പലതരത്തിലുള്ള വെല്ലുവിളികൾ പരിഹരിച്ച് നല്ല രീതിയിൽ ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെയധികം ഉത്തമമായുള്ള ഒന്നാണ്.

ആരോഗ്യ പരിപാലനത്തിന് ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് വളരെയധികം നല്ലതാണ് കുഞ്ഞുങ്ങൾക്ക് ഉറങ്ങുന്നതിന് മുമ്പ് ബദാം മുയൽ പുരട്ടി കൊടുക്കുന്നത് അവരുടെ മുഖസരം വർധിപ്പിക്കുന്നതിനും ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം സഹായകരമാണ് ചർമ്മത്തിനു ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ്.

തന്നെ എണ്ണയിൽ തേക്കുന്നതും മുടി വളർച്ചയ്ക്ക് വളരെയധികം സഹായകരമാണ് തലമുടിയിൽ പുരട്ടുന്നത് മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം ഉത്തമമായിട്ടുള്ള ഒരു കാര്യമാണ്.ഉണ്ടാകുന്ന വരൾച്ച അതായത് ചർമ്മത്തിൽ ഉണ്ടാകുന്ന വരൾച്ചറ പരിഹരിക്കുന്നതിന് ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം സഹായകരമാണ്.നിലനിർത്തുന്നതിന് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം ഗുണവും ചെയ്യുന്നതായിരിക്കും. അതുപോലെതന്നെ വെളയും ഉപ്പും കൂടി മുഖത്ത് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകളും നീക്കം ചെയ്യുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.