ഹൈന്ദവ ആചാരപ്രകാരം ചില വസ്തുക്കൾ ദാനം കൊടുക്കാൻ പാടില്ല. അതുമാത്രമല്ല ചില സമയങ്ങളിൽ ഇത്തരത്തിൽ ദാനം കൊടുക്കുന്നതും വളരെയധികം ദോഷകരമായിട്ടുള്ള ഫലങ്ങളാണ് ജീവിതത്തിൽ സൃഷ്ടിക്കുക. ഇത്തരത്തിൽദാനം കൊടുക്കാൻ പാടില്ലാത്ത സമയങ്ങളിലും ദിവസങ്ങളിലും നാം ദാനം കൊടുക്കുകയാണെങ്കിൽ അത് നമ്മുടെ ജീവിതത്തിലെ ഐശ്വര്യത്തെ കൊടുക്കുന്നതിനെ തുല്യമാണ്. അതിനാൽ തന്നെ കുടുംബങ്ങളിൽ ദാരിദ്ര്യവും കടബാധ്യതയും എല്ലാം കടന്നു വരാവുന്നതാണ്.
അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. അത്തരത്തിൽ ഒരിക്കലും ദാനം കൊടുക്കാൻ പാടില്ലാത്ത സമയം എന്നു പറയുന്നത് സന്ധ്യാസമയമാണ്. സന്ധ്യാസമയങ്ങളിൽ ദാനം നൽകുമ്പോൾ നമ്മുടെ കുടുംബത്തുള്ള സമ്പത്തും ഐശ്വര്യവും ആണ് ദാനമായി പോകുന്നത്. പ്രത്യേകിച്ച് ആ സമയങ്ങളിൽ ഒരു തരത്തിലുള്ള പണമിടപാടും ആരും നടത്താൻ പാടില്ല. ഇങ്ങനെ നടത്തുമ്പോൾ നമ്മുടെ വീട്ടിലേക്ക് വരുന്ന ലക്ഷ്മിദേവിയെ നാം പുറത്താക്കുന്നതിന് തുല്യമാണ്.
എത്ര അടുത്ത സുഹൃത്തുക്കൾക്ക് ആയാലും ബന്ധുക്കൾക്ക് ആയാൽ പോലും ഇത്തരത്തിൽ ഒന്നും ഈ സമയങ്ങളിൽ ദാനം കൊടുക്കാൻ പാടില്ല. അതുമാത്രമല്ല ചില ദിവസങ്ങളിലും ഇത്തരത്തിൽ ദാനം കൊടുക്കുന്നത് ദോഷകരമായിട്ടുള്ള ഫലങ്ങളാണ് സൃഷ്ടിക്കുക. അത്തരത്തിൽ ഒരു കാരണവശാലും ദാനം നൽകാൻ പാടില്ലാത്ത ഒരു ദിവസം എന്ന് പറയുന്നത് വെള്ളിയാഴ്ച ദിവസമാണ്.
വെള്ളിയാഴ്ച ദിവസO ലക്ഷ്മി ദേവിയുടെ അനുഗ്രഹം സാന്നിധ്യവും ഏറ്റവുമധികം നമ്മുടെ വീടുകളിൽ കാണുന്ന ഒരു ദിവസമാണ്. അന്നേദിവസം ദാനം ചെയ്യുന്നത് എന്തുമായിക്കോട്ടെ അത് നമുക്കും നമ്മുടെ കുടുംബത്തിനും ദോഷമാണ് ഉണ്ടാക്കുക. ഒരു ചെറിയ മുട്ടുസൂചി പോലും അന്നദാനം ചെയ്യരുത് എന്നാണ് പറയുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.