കൊളസ്ട്രോൾ പ്രമേഹം പോലുള്ള അവസ്ഥകളെപ്പോലെ ഒന്നുതന്നെയാണ് ബിപി എന്നു പറയുന്നത് ബിപി ഹൃദയത്തെ വളരെയധികം ബാധിക്കുന്ന ഒന്നാണ്.രക്തസമ്മർദ്ദം ഉണ്ടാകുന്നത് നാം അറിയാതെ ചെയ്യുന്ന പല കാര്യങ്ങളിൽ നിന്ന് തന്നെയാണ് പലതരം ആരോഗ്യപ്രശ്നങ്ങൾക്കും ഇതു വഴിവയ്ക്കുന്നു.രക്തസമ്മർദ്ദം സ്ഥിരമായി ഉയർന്ന നിലയിൽ ആണെങ്കിലോ അല്ലെങ്കിൽ രക്തസമ്മർദം ഉണ്ടെങ്കിലോ അത് ഹൃദയത്തെ സംബന്ധിക്കുന്ന രോഗങ്ങളുടെ ഒരു ലക്ഷണമായി തന്നെ കണക്കാക്കേണ്ടതുണ്ട്.
ബിപി ഉണ്ടാകാൻ നാം പോലും അറിയാതെ നമ്മുടെ പല ശീലങ്ങളും ബിപി ഉണ്ടാകുവാൻ ആയിട്ട് കാരണമായി മാറുന്നുണ്ട്. 120 മുതൽ 80 വരെയാണ് ആരോഗ്യമുള്ള ഒരു ബിപി എന്നു പറയുന്നത്. 90ന് മുകളിലാണ് പോലും ഉയർന്ന രക്തസമ്മർദം ആണെന്ന് പറയേണ്ടിവരും. സ്വാഭാവികമായും ചിലപ്പോൾ പനിയും മറ്റും ഉണ്ടെങ്കിൽ ബിപി ഉയർന്ന് ആയത് നമുക്ക് കാണുവാൻ സാധിക്കും ഇത് സ്വാഭാവികം തന്നെയാണ് എന്നാൽ ഇതിനെ ബിപി കൂടി എന്ന് പറഞ്ഞുകൊണ്ട് നമ്മൾ ഒരിക്കലും മരുന്ന് കഴിക്കേണ്ട ആവശ്യമില്ല.
അത് പനി കുറയുന്നതിനോടൊപ്പം തന്നെ ഇത് കുറഞ്ഞു പോകുന്നതാണ്.അമിതമായിട്ടുള്ള ബിപി മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. ബിപി ഉണ്ടാകുമ്പോൾ ഇതൊരു നിശബ്ദ കൊലയാളി എന്നുവേണം വിശേഷിപ്പിക്കുവാൻ ആയിട്ട് ബിപി ഉള്ളവർക്ക് ഹൃദയാഘാതം അതുപോലെതന്നെ ഹൃദയസ്തംഭനം പക്ഷാഘാതം തുടങ്ങിയ പ്രശ്നങ്ങൾ വരുന്നു.
ഇത് നമ്മൾ അറിയാതെയാണ് വരുന്നത് അതുകൊണ്ട് തന്നെയാണ് ഇതിനെ നിശബ്ദ കൊലയാളി എന്ന് പറയുന്നത് ഇത്തരത്തിൽ ബിപി ഉള്ളവർക്ക് ബിപി കുറയുവാൻ ചില ഡയറ്റുകൾ ചെയ്താൽ മതി കുറിച്ചാണ് ഡോക്ടർ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞു തരുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.