വളരെ എളുപ്പത്തിൽ കുപ്പികൾ ഉപയോഗിച്ച് ഇത്തരം കിടിലൻ ടിപ്സുകൾ..

നമ്മുടെ അടുക്കളയിൽ വളരെയധികം ഉപകാരപ്രദമാകുന്ന നമ്മുടെ വീടുകളിൽ ഉണ്ടാവാൻ സാധ്യതയുള്ള പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. സാധാരണ നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന കുപ്പികളെ വലിച്ചെറിഞ്ഞ കളയുകയാണ് ചെയ്യുന്നത് എന്നാൽ ഇത്തരം കുപ്പികളും നമുക്ക് വളരെ നല്ല രീതിയിൽ തന്നെ പ്രയോജനകരമാണ്. ഇതെങ്ങനെ നമുക്ക് വളരെയധികം പ്രയോജനകരമാകുന്ന .

   

രീതിയിൽ ഉപയോഗിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം ആദ്യം തന്നെ ഒരു കുപ്പിയുടെ അടിഭാഗം നമുക്ക് കട്ട് ചെയ്തെടുക്കാൻ അതിനുശേഷം ഈ അടിഭാഗത്ത് നമുക്ക് പപ്പടക്കോൽ ഉപയോഗിച്ച് ചെറിയ ചെറിയ ഹോൾസ് ആണ് ഇട്ടു കൊടുക്കേണ്ടത്. നമുക്ക് ഇതിലേക്ക് വെള്ളമൊന്നും നോക്കാൻ വളരെ പെട്ടെന്ന് തന്നെ പോകുന്നുണ്ടോ എന്ന് അതിനുശേഷം നമുക്ക് വെച്ചുകൊടുക്കാവുന്നതാണ് അപ്പോൾ വേസ്റ്റ് എല്ലാം നല്ല രീതിയിൽ.

തടഞ്ഞു നിർത്തുന്നതിന് വളരെയധികം സഹായകരമാണ് ഈയൊരു മാർഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതും ആയിരിക്കും. ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് ഉണ്ടാകാൻ സാധ്യതയുള്ള ബ്ലോക്ക് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും. അടുത്ത ടിപ്സിനെ കുറിച്ച് മനസ്സിലാക്കാൻ ആദ്യം തന്നെ ഒരു കുപ്പിയുടെ മുകൾ ഭാഗമാണ് കട്ട് ചെയ്ത് എടുക്കേണ്ടത് ഭാഗം രണ്ട് ആക്കി.

എടുക്കുകയാണ് ചെയ്യേണ്ടത് കട്ട് ചെയ്യുമ്പോൾ അടിയിലുള്ള പോർഷൻ ഇത്തിരി നീളം കൂടിയത് മുകളിലെ ഭാഗം അല്പം നീളം കുറഞ്ഞതും എന്ന രീതിയിൽ ആയിരിക്കണം കട്ട് ചെയ്യേണ്ടത്. ഇനി നമുക്ക് നടുവിലെ ഭാഗം കളഞ്ഞതിനുശേഷം മുകളിലെയും അതുപോലെ തന്നെ ഞാൻ ഏറ്റവും താഴത്തെ ഭാഗം ഉപയോഗിച്ച് നമുക്ക് ഒരു കിടിലൻ കാര്യം ചെയ്തിരിക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..