പുഴുങ്ങിയ മുട്ട എളുപ്പത്തിൽ തോടു മാറ്റിയെടുക്കാൻ കളയാൻ..

വീട്ടിൽ കറികൾക്കായാലും കഴിക്കുന്നതിനാലും മുട്ട ഉപയോഗിക്കുന്നവർ വളരെയധികം ആണ് എന്നാൽ ഒട്ടുമിക്ക ആളുകളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ്. അതുപോലെതന്നെ വളരെ പെട്ടെന്ന് തന്നെ ഫ്രിഡ്ജിൽ നിന്ന് എടുത്ത് കറിവെക്കുന്നവരും പുഴുങ്ങുന്നവരാണ് എന്നാൽ ഇങ്ങനെ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും മുട്ട അര മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് വെച്ചതിനുശേഷം ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.

   

ഇതിന് തണുപ്പ് വിട്ടതിനുശേഷം മാത്രമാണ് കറി വയ്ക്കുന്നതിനും അതുപോലെതന്നെ മുട്ട ബുൾസൈ അടിക്കാനും മറ്റും പാടുകളും അല്ലാതെ കഴിക്കുന്നത് ചിലപ്പോൾ ആരോഗ്യത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും. അതുപോലെ മുട്ട പുഴുങ്ങുന്ന സമയത്ത് പച്ചവെള്ളത്തിൽ ഇടാതെ ചെറിയ ചൂട് ആകുമ്പോൾ മുട്ട പുഴുങ്ങാൻ ഇടുന്നതാണ് കൂടുതൽ നല്ലത് അതായത് വെള്ളത്തിന് ചൂട് കയറിയതിനു ശേഷം പുഴുങ്ങാൻ ഇടുമ്പോൾ മുട്ട പൊട്ടുന്നത് സാധിക്കുന്നതായിരിക്കും.

മുട്ട വളരെ വേഗത്തിൽ തൊലി കളയുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത് ഇത് വെള്ളം മുട്ട ഇട്ടതിനുശേഷം വെള്ളം തിളപ്പിക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം ഓഫ് ചെയ്ത് അഞ്ചു 10 മിനിറ്റ് കഴിഞ്ഞതിനുശേഷം മുട്ടയുടെ ചൂട് മാറിയതിനു ശേഷം പച്ചവെള്ളത്തിൽ ഇട്ട് പൊളിച്ചടുക്കി വളരെ എളുപ്പത്തിൽ തന്നെ മുട്ടയുടെ പുളിക്കും കിട്ടുന്നതായിരിക്കും .

വളരെ നല്ല രീതിയിൽ തന്നെ മുട്ട പൊളിച്ച് കിട്ടുന്നതായിരിക്കും ചിലപ്പോൾ മുട്ട പൊട്ടി തോടിലിരിക്കുന്ന സാഹചര്യങ്ങൾ ഇല്ലാതെ നല്ല രീതിയിൽ മുട്ടയുടെ തോടുകൂടി പൊളിക്കുന്നതിന് ഈ മാർഗം വളരെയധികം സഹായിക്കുന്നതായിരിക്കും ഇങ്ങനെ വീട്ടിൽ ചെയ്തു നോക്കുന്നതാണ് കൂടുതൽ നല്ലത് .തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.