കിച്ചണിലെ സിങ്ക് ബ്ലോക്ക് ആകുന്നത് തടയാൻ ഈയൊരു കാര്യം മാത്രം മതി..

നമ്മുടെ കിച്ചണിലെ വാഷ്ബേസിനിൽ ഡ്രൈനേജ് ബ്ലോക്ക് ആകുന്നത് സർവ്വസാധാരണമായിട്ടുള്ള ഒരു കാര്യമാണ്. ഇത് ബ്ലോക്ക് വളരെയധികം ബുദ്ധിമുട്ടാണ് നമുക്ക് ഉണ്ടാകുന്നത്.എങ്ങനെ ഇത് വളരെ എളുപ്പത്തിൽ ബ്ലോക്ക് നീക്കം ചെയ്യാൻ ബ്ലോക്ക് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ. ഫ്ലാറ്റുകളിൽ ആണ് താമസിക്കുന്നതെങ്കിൽ ബ്ലോക്ക് വരികയാണെങ്കിൽ വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും.

   

എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള ബ്ലോക്ക് നീക്കം ചെയ്ത് നമുക്ക് കിച്ചൻ സിങ്ക് വളരെ സംരക്ഷിക്കുന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാൻ. ഇത്തരത്തിൽ ആദ്യം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് എപ്പോഴും വേസ്റ്റ് കിച്ചൻ സിങ്കിൽ ഇടാതിരിക്കുക എന്നത് തന്നെയായിരിക്കും.ഫുഡ് വേസ്റ്റേ വന്ന് അടിയുമ്പോഴാണ് ഇങ്ങനെ കിച്ചൻ സിങ്ക് വളരെയധികം ബ്ലോക്ക് വരുന്നതിനേ കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഫുഡ് വേസ്റ്റ് ഇടാതെ ശ്രദ്ധിച്ചാൽ നമുക്ക് കിച്ചൻ സിംഗർ ബ്ലോക്ക് വരാതെ നോക്കുന്നതിന് സാധിക്കുന്നതാണ്.

ഇനി ഇതിലേക്ക് കിച്ചൻ സിംഗ് വെള്ളം പോകുന്ന ഭാഗത്തേക്ക് അല്പം സോഡാപ്പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത് ഇങ്ങനെ സോഡാപ്പൊടി ചേർത്തു കൊടുക്കുന്നത് വളരെയധികം നല്ലതാണ് ഇത് ബ്ലോക്ക് നീക്കം ചെയ്യുന്നതിനെ വളരെയധികം സഹായിക്കുന്ന ഒരു മാർഗമാണ്. ആഴ്ചയിലെ ഒരു ദിവസം ഇങ്ങനെ ചെയ്യുകയാണെങ്കിൽ ബ്ലോക്ക് വരാതെ നമുക്ക് നല്ല രീതിയിൽ തന്നെ കിച്ചൻ സിംഗ് സംരക്ഷിക്കുന്നതിന് സഹായിക്കും .

അതിനുശേഷം നമുക്ക് ഇതിലേക്ക് അല്പം വിനീഗർ ആണ് ഒഴിച്ചുകൊടുക്കേണ്ടത് വെള്ളത്തിന് പകരം വിനീഗർ ഒഴിച്ചു കൊടുക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. സോഡാപ്പൊടിയും വിനീഗർ ചെല്ലുമ്പോഴും ഇത് നല്ല രീതിയിൽ പതഞ്ഞ് പൊന്തി വരുന്നതായിരിക്കും ഇത് അതിലെ അഴുക്കുകളും മറ്റും നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.