ചർമ്മത്തിലെ കറുത്ത പാടുകൾ നീക്കി ചർമം തിളക്കമുള്ളതാക്കാൻ…

നിറം കുറവുള്ളവർക്ക് വളരെ എളുപ്പത്തിൽ തന്നെ ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്തെടുക്കുകയാണെങ്കിൽ നമുക്ക് വളരെ നല്ല ഭംഗിയിൽ തന്നെ ചർമ്മത്തെ സംരക്ഷിക്കുന്നതിനും ചർമത്തെ കാന്തി നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും. ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾക്കും വളരെ വേഗത്തിൽ തന്നെ ഈയൊരു കാര്യം.

   

ഉപയോഗിക്കുന്നത് വളരെയധികം നല്ലതായിരിക്കും. ചർമ്മത്തിൽ ഉണ്ടാകുന്ന കുരുക്കളും അതുപോലെ തന്നെ കരിവാളിപ്പ് കറുത്ത പാടുകൾ എന്നിവ നീക്കം ചെയ്ത ചർമ്മത്തിന് നല്ല ഭംഗിയിൽ തിളക്കമുള്ളതാക്കുന്നതിന് ഈ ഒരു കാര്യം ചെയ്യുന്നതിന് സഹായിക്കും. ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾക്കും ഈ ഒരു ഫേസ്ബുക്ക് വളരെയധികം ഗുണം ചെയ്യും നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന .

ഒന്നാണ് ഇതിനായിട്ട് ഒരു ബൗൾ അതിലേക്ക് അല്പം കാപ്പിപ്പൊടിയാണ് ആദ്യം ചേർത്തു കൊടുക്കേണ്ടത് കാപ്പിപ്പൊടി നല്ല ബ്ലീച്ചിങ് ഗുണങ്ങൾ നൽകുന്ന ഒന്നാണ് ചർമ്മത്തിൽ ഉണ്ടാകുന്ന കരിവാളിപ്പ് നീക്കം ചെയ്ത ചർമത്തെ നല്ല രീതിയിൽ തിളക്കമുള്ളതാക്കുന്നതിന് വളരെയധികം സഹായിക്കും. അതുപോലെതന്നെ അല്പം പഞ്ചസാരയും ചേർത്തുകൊടുത്തത് നല്ലതുപോലെ മിക്സ് ചെയ്യുക ഇതിലേക്ക് റോസ് വാട്ടർ.

അല്ലെങ്കിൽ നമ്മുടെ വീട്ടിലുള്ള തൈര് പാല് എന്നിവ നമുക്ക് ചേർത്ത് കൊടുക്കാവുന്നതാണ് ഇതെല്ലാംകൂടി നല്ലതുപോലെ മിക്സ് ചെയ്ത് ചർമ്മത്തിനെ തിളക്കമുള്ളതാക്കി തീർക്കുന്നതിന് ഇത് വളരെയധികം സഹായിക്കും ചർമ്മത്തിലുള്ള എല്ലാത്തരത്തിലുള്ള പാടുകൾക്കും നല്ല രീതിയിൽ പരിഹാരം കാണുന്നതിന് ഇത് വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണു.