സൗന്ദര്യ സംരക്ഷണത്തിലെ പ്രത്യേകിച്ചും മുഖ സൗന്ദര്യത്തിന്റെ കാര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയിരിക്കും ചുണ്ടുകളുടെ ഭംഗി എന്നത്. ചിലർക്കെങ്കിലും ചുണ്ടുകൾ കറുത്തിരുന്നിരിക്കുന്നു എന്ന് പരാതിയായി പറയുന്നവർ ഉണ്ടാകും. അതുപോലെതന്നെ പുരുഷന്മാർ ആണെങ്കിൽ സിഗരറ്റോ ബീഡിയോ വലിക്കുന്നവർക്കും ഇത്തരത്തിൽ ചുണ്ടുകൾ കറുക്കുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരക്കാർക്ക് ചുണ്ടുകളിലെ കറുപ്പുനിറം പരിഹരിച്ച് ചുണ്ടുകൾക്ക് നല്ല .
ഭംഗിയും ചുവപ്പും നൽകുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ നമുക്ക് ചുണ്ടുകളുടെ ഭംഗി നല്ല രീതിയിൽ നിലനിർത്തുന്നതിന് സാധിക്കുന്നതായിരിക്കും. വീട്ടിൽ നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്നതും ചുണ്ടുകളുടെ ഭംഗി നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗം നമുക്ക് തയ്യാറാക്കി എടുക്കാം ആദ്യം ചുണ്ടുകളിലെ കറുപ്പ് നീക്കം ചെയ്യുന്നതിന്.
ചുണ്ടുകളിൽ പുരട്ടാവുന്ന ഒരു സ്ക്രബ്ബ് തയ്യാറാക്കി എടുക്കാൻ ഇതിനായിട്ട് ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക അതിലേക്ക് അല്പം തേനാണ് ചേർത്തു കൊടുക്കുന്നത്. അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്യുക ഇത് നമ്മുടെ ചുണ്ടുകളിൽ പതിയെ സ്ക്രബ് ചെയ്തു കൊടുക്കാവുന്നതാണ് ഇത് ചുണ്ടുകളിലെ ഡെഡ് സെൽ ചെയ്യുന്നതിനും ചുണ്ടുകൾക്ക് നല്ല മയവും ഭംഗിയും നൽകുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും ചുണ്ടുകളിൽ സാവധാനത്തിൽ നല്ലതുപോലെ.
മസാജ് ചെയ്തു കൊടുക്കുക ചുണ്ടുകളിലെ കറുപ്പ് നിറം നീക്കം ചെയ്യുന്നതിന് ഇതൊരു പരിധിവരെ സഹായിക്കുന്നതാണ്. മൂന്നു മുതൽ നാലു മിനിറ്റ് വരെ ഇത്തരത്തിൽ ക്ലബ്ബ് ചെയ്തു കൊടുക്കാവുന്നതാണ് അതിനുശേഷം വെള്ളം ഒഴിച്ച് കഴുകി കളഞ്ഞതിനുശേഷം. ഒരു ബൗളിൽ അല്പം തേനും നാരങ്ങാനീരും എടുക്കുക നല്ലതുപോലെ മിക്സ് ചെയ്യുക ചുണ്ടുകളിലെ പുരട്ടുക അത് ചുണ്ടുകൾക്ക് നല്ലൊരു തിളക്കം ഭംഗിയും നൽകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.