മലയാളികളുടെ ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ് എണ്ണ തേച്ചു കുളിക്കുന്ന ശീലം അതായത് തലയിൽ എണ്ണ തേച്ചു കുളിക്കുന്നത് ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് എന്നാൽ ഇന്നത്തെ പുതിയ തലമുറയിൽ ഇത്തരത്തിൽ എണ്ണ തേച്ചുള്ള കുളിയെല്ലാം വളരെയധികം കുറഞ്ഞുവന്നിരിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് പലരും ഇന്ന് ദിവസവും കുളിക്കാറില്ല എന്നത് തന്നെ ഇന്ന് പഠനങ്ങൾ കാണിക്കുന്ന.
തലയിൽ എണ്ണ തേച്ചു വിളിക്കുന്നത് നിരവധി ഔഷധഗുണങ്ങൾ നമുക്ക് പ്രാധാന്യം ചെയ്യുന്ന ഒന്നാണ് ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതാണ് പഠനങ്ങൾ പറയുന്നത്. എണ്ണ തേച്ചു കുളിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഇത്തരത്തിൽ എണ്ണ തേച്ചു കുളിക്കുന്നതിലൂടെ ശരീരത്തിന് വളരെയധികം ഉന്മേഷവും ആരോഗ്യം പ്രധാനം ചെയ്യുന്നതിനെ .
വളരെയധികം സഹായിക്കുന്നതാണ്. പണ്ടുകാലങ്ങളിൽ എണ്ണ തേച്ചു കുളിക്കുന്ന ശീലം എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതെന്നാണ് അതായത് എണ്ണ തേക്കുന്നതിലൂടെ നമ്മുടെ തലയിൽ എണ്ണ തേക്കുന്നതിലൂടെ ചെവികളിലൂടെയും കാൽപാദങ്ങളിലേക്കും ശരീരത്തിനുള്ളിൽ കടന്നുചെന്ന് ശരീരത്തിലെ താപം കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. എണ്ണ ശരീരത്തിൽ തേച്ചുപിടിപ്പിക്കുമ്പോൾ അത് ശരീരത്തിൽ.
പറ്റി പിടിച്ചിട്ടുള്ള പൊടികളും മറ്റും അഴക്കുകളും ലയിക്കുന്നതിനും പിന്നീട് കുറച്ച് സമയത്തിന് ശേഷം ഇതേ ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുമ്പോൾ അഴുക്കും പൊടിയും അതോടൊപ്പം തന്നെ പുറത്തു പോകുന്നതും ഇത് ശരീരത്തിന് വളരെയധികം ഉന്മേഷവും എനർജിയും നൽകുന്നതിനും വളരെയധികം സഹായിക്കുന്ന എന്നാണ് പണ്ടുള്ളവർ പറഞ്ഞിരുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള ശീലങ്ങൾ എല്ലാം വളരെയധികം നമ്മളിൽ നമ്മളിൽ നിന്ന് കൈമോശം വന്നിരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.