ഇന്നത്തെ കാലത്ത് നമുക്ക് അറിയാത്ത പലതരത്തിലുള്ള ചെടികളും നമ്മുടെ വീടുകളിലും അതുപോലെതന്നെ തൊടികളിലും ഒക്കെ ഉണ്ട്.എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഒരിക്കലും ഇതിനെ അവഗണിക്കുകയില്ല. വളരെയധികം ഔഷധഗുണമുള്ള ഒരു ചെടിയാണ് നീലവേള എന്ന് പറയുന്നത്. നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ ഇത് സ്ഥിരം കാണുന്നതാണ് എന്നാൽ ഇതിന്റെ ഒരു പേര് നമുക്ക് ഒരിക്കലും അറിഞ്ഞെന്നു വരികയില്ല. നാട്ടിൻപുറങ്ങളിൽ നനവുള്ള സ്ഥലങ്ങളിലും.
അതുപോലെതന്നെ നേരിൽ വയലുകളിലും അരുവികളുടെ തീരങ്ങളിലും എല്ലാം കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് നീലവേള എന്നു പറയുന്നത്.ലോകം മുഴുവൻ കാണപ്പെടുന്ന ഈച്ച ചെടിയുടെ ഉത്ഭവം എന്നു പറയുന്നത് ആഫ്രിക്കയിൽ നിന്നാണ്. ഇതിന്റെ തള്ളിയിലകൾ പച്ചക്കറി ആയിട്ട് ഉപയോഗിക്കാറുണ്ട്. തളിർ ഇലകൾ ചെവി വേദനയ്ക്ക് വളരെ നല്ല ഔഷധമാണ്. പല രാജ്യങ്ങളിലും ചർമ്മ സംരക്ഷണത്തിനായി ഇതിന്റെ ഇലയുടെ നീര് ഉപയോഗിച്ചുവരുന്നു.
നല്ല കൃഷി സ്ഥലങ്ങളിൽ കീട നിയന്ത്രണത്തിനായി ഇത്തരത്തിലുള്ള ചെടികൾ നടുന്ന ആളുകളും ഉണ്ട്. വൃക്ക രോഗങ്ങൾക്ക് മാറുന്നതിനു വേണ്ടി ഒരു പ്രധാന ഘടകമായി ഇത് ഉപയോഗിക്കുന്നു.നീലവേള അരച്ച് നീരുള്ള ഭാഗങ്ങളിൽ ഉപയോഗിക്കുകയാണ് എങ്കിൽ നീര് മാറുന്നതിനായി സഹായിക്കുന്നു. പണ്ടുകാലങ്ങളിൽ ആശുപത്രികൾ ഒക്കെ ഇല്ലാതിരുന്ന കാലഘട്ടത്തിൽ ആളുകൾ.
ഇതിനെ ചെങ്കണ്ണ് മാറുന്നതിനു വേണ്ടി പണ്ടുകാലങ്ങളിൽ ഉപയോഗിച്ച് വന്നിരുന്നു. നിലവിള ചെങ്കണ്ണ് മാറുന്നതിനു വേണ്ടി എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിന് അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കാണുക വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് എങ്ങനെയാണ് മാറ്റിയെടുക്കാൻ സഹായിക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.