ഡ്രൈ ഫ്രൂട്ട്സുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ഉണക്കമുന്തിരി എന്നു പറയുന്നത് ഇത് ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും.മലയാളികൾ പായസത്തിലോ മറ്റു പലഹാരങ്ങളിലും രുചിക്കായി ചേർക്കുന്നതിന് പുറമേ ഉണക്കമുന്തിരിക്ക് ഒരുപാട് ഗുണങ്ങളുണ്ട് എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങൾ പലർക്കും അറിയുകയില്ല എന്നതാണ് വളരെ പരമമായ സത്യം. ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് കരളിന്റെ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തുവാൻ ആയിട്ട് സാധിക്കും.
ആധുനിക പഠനങ്ങൾ പറയുന്നത് ഉണക്കമുന്തിരി കഴിച്ചു കഴിഞ്ഞാൽ രക്തത്തിൽ അടങ്ങിയിരിക്കുന്ന വിഷ വസ്തുക്കളെ പുറന്തള്ളാൻ ആയിട്ട് സാധിക്കും എന്ന് പറയുന്നു.വിറ്റാമിനുകളും ധാതുക്കളും ധാരാളമായി ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട് ഉണക്കമുന്തിരി രാവിലെ കഴിക്കുന്നത് ഹൃദയത്തിന് വളരെ നല്ലതാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കുവാനും അതുപോലെതന്നെ നല്ല കൊളസ്ട്രോൾ അളവ് കൂട്ടുവാനും ആയിട്ട് ഇത് വളരെയധികം സഹായിക്കുന്നു. രാവിലെ ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട്.
മലബന്ധം തടയുന്നതിന് വളരെയധികം ഫലപ്രദമായിട്ടുള്ള ഒരു മാർഗമാണ്. അതുകൊണ്ടുതന്നെയാണ് കുട്ടികളിലേക്ക് മലബന്ധം മാറുന്നതിനു വേണ്ടി ഉണക്കമുന്തിരി എല്ലാ ഡോക്ടർമാരും നിർദ്ദേശിക്കുന്നത്. ഉണക്കമുന്തിരിയിൽ കറുത്ത ഉണക്കമുന്തിരിയാണ് വളരെയധികം ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്ന്. മുഖ്യമന്ത്രി കഴിക്കുന്നത് കൊണ്ട് രക്തസമ്മർദ്ദവും രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും അത് മൂലം ഹൃദയരോഗരസാധ്യത കുറയ്ക്കുവാനും ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് ഗുണങ്ങളുണ്ട് .
എന്ന് ഡോക്ടർമാർ പറയുന്നു. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുവാനായിട്ട് ആയിട്ട് പ്രവർത്തിക്കുന്നു.മുഖ്യമന്ത്രിയിൽ ധാരാളം പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണ് ഇതിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകൾക്ക് വളരെയധികം ശക്തി നൽകുന്ന ഒന്നാണ് ഉണക്കമുന്തിരി.ഇത് സന്ധിവേദന പോലുള്ള പ്രശ്നങ്ങളെ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കുന്നു ഇത്തരത്തിൽ ധാരാളം അറിവുകൾ നൽകുന്ന ഒരു വീഡിയോയാണ് ഇത് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക.