നമ്മുടെ ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്ന ഒന്നാണ് മഞ്ഞൾ എന്ന് പറയുന്നത് മഞ്ഞൾ കഴിച്ചാൽ ശരീരത്തിന് നിരവധി ഗുണങ്ങൾ ലഭിക്കുമെന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ് എന്നാൽ മഞ്ഞൾ പലതരത്തിൽ കഴിക്കുന്നവരുണ്ട് ചിലർ പച്ചമഞ്ഞൾ അരച്ച് ആഹാരത്തിൽ ചേർത്ത് കഴിക്കുന്നവരും മറ്റുചിലർ മഞ്ഞൾ പൊടിച്ച അത് പാലിൽ അല്ലെങ്കിൽ തേനിൽ ചേർത്ത് കഴിക്കുന്നവരും ഉണ്ട്.
എന്നാൽ ചൂടുവെള്ളത്തിൽ അതായത് ചെറുചൂട് വെള്ളത്തിൽ മഞ്ഞൾ പൊടി ചേർത്ത് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചാണ് ഈ വീഡിയോ ഇവിടെ പറയുന്നത്. മഞ്ഞൾ കഴിച്ചാൽ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ലഭിക്കുന്നതുപോലെ തന്നെയാണ് ചർമ്മ സംരക്ഷണത്തിനും മഞ്ഞൾ ധാരാളമായി ഉപയോഗിച്ചുവരുന്നവരുണ്ട് ഇതിനായി കസ്തൂരി മഞ്ഞൾ മുതൽ സാദാ മഞ്ഞൾ വരെ ഉപയോഗിച്ച്.
വരുന്നു. സാധാരണ രീതിയിൽ കസ്തൂരി മഞ്ഞൾ ഉപയോഗിക്കുന്നത് സൗന്ദര്യ സംരക്ഷണത്തിന് ആയിട്ടാണ്. സൗന്ദര്യസംരക്ഷണത്തിൽ ചർമ്മത്തിന് കാന്തിക്കൂട്ടുവാൻ ആയിട്ട് പലരും ഉപയോഗിച്ചുവരുന്ന ഒരു രഹസ്യക്കൂട്ടാണ് കസ്തൂരി മഞ്ഞൾ എന്നു പറയുന്നത്. സാധാരണയുള്ള മഞ്ഞൾ ഉപയോഗിച്ച് വരുന്നത് ആരോഗ്യപരമായിട്ടുള്ള അസുഖങ്ങൾ ഉണ്ടാകുമ്പോൾ നമ്മളിൽ രോഗശ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതായും അതുപോലെതന്നെ അലർജി എന്ന പ്രശ്നത്തെ ഒഴിവാക്കുന്നതിനും .
ആയി സാധാരണ മഞ്ഞൾ ഉപയോഗിച്ച് വരുന്നു. രാവിലെ മഞ്ഞൾ എടുത്ത് ചെറു ചൂടുവെള്ളത്തിൽ ഇട്ട് തിളപ്പിച്ച് വേണമെങ്കിൽ അല്പം ഇഞ്ചിയും ചേർത്ത് ദിവസേന വെറും വയറ്റിൽ കുടിക്കുന്നത് ആ ദിവസത്തെ നല്ല ദഹനത്തിന് സഹായിക്കും. അതുപോലെതന്നെ ദഹനസംബന്ധം ആയിട്ടുള്ള ആരോഗ്യ പ്രശ്നം ഉള്ളവരാണ് എങ്കിൽ അത് കുറയ്ക്കുവാനും ഇത്തരത്തിൽ ചെറുചൂടുവെള്ളത്തിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് സഹായിക്കും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.