വൈഷ്ണവ ഗണത്തിൽ പെട്ട നക്ഷത്രക്കാർ വീട്ടിലുണ്ടോ എങ്കിൽ ഇക്കാര്യം ശ്രദ്ധിച്ചോളൂ…

ജ്യോതിഷത്തിൽ 27 നക്ഷത്രങ്ങളാണ് നമുക്കുള്ളത് അശ്വതി ഭരണി കാർത്തിക രോഹിണി എന്നിങ്ങനെ തുടങ്ങി രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ ഈ 27 നക്ഷത്രങ്ങളെയും നക്ഷത്രങ്ങൾ ആയി മൂന്ന് ഗണങ്ങൾ ആയിട്ട് തരംതിരിച്ചിരിക്കുന്നു. എങ്ങനെയാണ് 9 ആയിട്ട് തിരിച്ചിരിക്കുന്നത് എന്ന് ചോദിച്ചാൽ അതായത് നിൽക്കുന്ന ബ്രഹ്മപുഷ്പ മഹേശ്വരന്മാരുടെ അധീനതയിൽ വരുന്ന മൂന്നുതരം നക്ഷത്രങ്ങൾ ആയിട്ട് തിരിച്ചിരിക്കുന്നു.

   

9 നക്ഷത്രങ്ങൾ ശിവഗണത്തിൽ ജനിച്ച നക്ഷത്രങ്ങൾ 9 വിഷ്ണു ഗണത്തിൽ ജനിച്ച നക്ഷത്രങ്ങൾബ്രഹ്മഗണത്തിൽ ജനിച്ച നക്ഷത്രങ്ങൾ. എന്ന് പറയാൻ പോകുന്നത് വിഷ്ണു ഗണത്തിൽപെട്ട ഒമ്പത് നക്ഷത്രക്കാരെ പറ്റിയിട്ടാണ് ഈ നക്ഷത്രങ്ങളിൽ ജനിച്ച വ്യക്തിക്ക് ജീവിതത്തിൽ ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരിക്കും എന്നുള്ളതാണ്. ആ പ്രത്യേകതകൾ എന്തൊക്കെയാണ് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില ഞെട്ടിക്കുന്ന കാര്യങ്ങളെപ്പറ്റിയാണ്.

9 നാളുകൾ എന്ന് പറയുന്നത് രേവതി ഉത്രട്ടാതി പൂയം പൂരുരുട്ടാതി വിശാഖം രേവതി പുണർതം തൃക്കേട്ട തിരുവോണം 9 നാളുകാരാണ് ഈ വൈഷ്ണവ ഗണത്തിൽപ്പെട്ട നക്ഷത്രക്കാർ എന്ന് പറയുന്നത്. 9 നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ പൊതുവേ കടുത്ത ശ്രീകൃഷ്ണ ഭക്തർ അല്ലെങ്കിൽ മഹാവിഷ്ണു ഭക്തരായിരിക്കും എന്നുള്ളതാണ് ജന്മം കൊണ്ട് തന്നെ ഇവർക്ക് മഹാവിഷ്ണു ഭഗവാനോട്.

ശ്രീകൃഷ്ണ ഭഗവാനോട് പ്രത്യേക ഒരു അടുപ്പം മുഹൂർത്തങ്ങളിലും ഭഗവാന്റെ ഒരു സാന്നിധ്യം ഇവർക്ക് തിരിച്ചറിയാൻ സാധിക്കും. പറഞ്ഞാൽ ഇവരുടെ ജീവിതത്തിലെ എല്ലാ ഇശ്വര്യത്തിനും നന്മയ്ക്കും കാരണം നാരായണനാണ് എന്നുള്ളതാണ്. സാന്നിധ്യം ഇവർക്ക് പലപ്പോഴും തൊട്ടറിയാൻ സാധിക്കും എന്നുള്ളതാണ് .തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.