ഒട്ടും വെയിൽ കൊള്ളിക്കാതെ ബെഡ്ഷീറ്റും തലയിണയും പുതുപുത്തനാക്കാം.

ഒട്ടുമിക്ക വീടുകളിലും ഓരോ തരത്തിലുള്ള എളുപ്പവഴികളാണ് ഓരോ വീട്ടമ്മമാരും ചെയ്യാറുള്ളത്. എവിടെനിന്നെങ്കിലും കുറച്ച് ടിപ്സുകൾ കിട്ടുകയാണെങ്കിൽ അവയെല്ലാം പ്രയോഗിച്ചു നോക്കുക എന്നുള്ളത് വീട്ടമ്മമാർ സ്ഥിരം ചെയ്യുന്ന ഒന്നാണ്. അത്തരത്തിൽ വളരെയേറെ ഉപകാരപ്രദമായിട്ടുള്ള കുറച്ച് ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തെ പേനയുടെ ടോപ് ഉപയോഗിച്ചിട്ടുള്ളതാണ്.

   

പലപ്പോഴും പേനയുടെ മഷി കഴിഞ്ഞാൽ അതിന്റെ ടോപ്പ് പേനയോടൊപ്പം കളയാറാണ് പതിവ്. എന്നാൽ ഇനിയിപ്പോ പേനയുടെ ടോപ്പ് കളയേണ്ട ആവശ്യമില്ല. ഈ ടോപ്പ് നമ്മുടെ അഴയിൽ വിരിക്കുന്ന വസ്ത്രങ്ങൾ പറന്നു പോകാതിരിക്കുന്നതിനുവേണ്ടി ക്ലിപ്പിന് പകരം ഉപയോഗിക്കാവുന്നതാണ്. കുറെയധികം വസ്ത്രങ്ങൾ അലക്കിയിടുമ്പോൾ ക്ലിപ്പുകൾ തികഞ്ഞില്ലെങ്കിൽ ഈ പേനയുടെ ടോപ്പ് ഓരോന്നും വസ്ത്രത്തിന്റെ മുകളിലായി കൊടുത്താൽ മതി.

അതുപോലെ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും ഫോൺ നോക്കിയിട്ടാണ് പാചകവും മറ്റും ചെയ്യാറുള്ളത്. ഇത്തരത്തിൽ അടുക്കളയുടെ ഭിത്തിയോട് ചേർന്ന് ഫോൺ വയ്ക്കുമ്പോൾ പലപ്പോഴും അത് താഴ്ത്തുവീണു പോകാറുണ്ട്. ഇത്തരത്തിൽ വീഴാതിരിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള സ്റ്റാൻഡുകളും നാം വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി ഫോൺ വെക്കുന്നതിനുള്ള സ്റ്റാൻഡുകൾ വാങ്ങിക്കേണ്ട ആവശ്യമില്ല. ഫോണിന്റെ അടിയിൽ ഒരു റബ്ബർ ബാൻഡ് മാത്രം വെച്ചാൽ മതി അത്.

അങ്ങോട്ടുമിങ്ങോട്ടും വീഴാതെ നേരെ ഇരിക്കുന്നതാണ്. അതുപോലെ തന്നെ നാം ഇടവിട്ട് നമ്മുടെ ബെഡ് വൃത്തിയാക്കി എടുക്കാറുണ്ട്. ഒട്ടുമിക്ക ആളുകളും നല്ല വെയിലത്ത് കൊണ്ടിട്ടാണ് ബെഡ് വൃത്തിയാക്കി എടുക്കാറുള്ളത്. മഴയുള്ള സമയങ്ങളിൽ ഇത്തരത്തിൽ വെയിലില്ലാത്തതിനാൽ തന്നെ ബെഡ് വെയിൽ കൊള്ളിക്കുക എന്നുള്ളത് സാധ്യമായ കാര്യമല്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.