ബെഡും സോഫയും എളുപ്പത്തിൽ ക്ലീൻ ചെയ്യാം..

നമ്മുടെ വീട്ടിൽ ക്ലീനിങ് ചെയ്യുമ്പോൾ നമ്മൾ വിട്ടു പോകുന്ന ഒരു ക്ലീനിങ് തന്നെ ആയിരിക്കും നമ്മുടെ വീട്ടിലെ ബെഡ് ക്ലീൻ ചെയ്യുന്നത് പരമാവധി എല്ലാവരും ബെഡ് വെയിലത്ത് ഇടുന്ന സാധാരണ പതിവുണ്ട് അല്ലാതെ ശരിയായ രീതിയിൽ ക്ലീൻ ചെയ്യാറില്ല എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് പ്രത്യേകിച്ച് .

   

കുട്ടികൾ ഉള്ള വീടുകൾ ആണെങ്കിൽ മൂത്രമൊഴിക്കുന്നതിന് അതായത് ബെഡിൽ മൂത്രമൊഴിക്കുന്നതിനും അതുപോലെതന്നെ ഭക്ഷണസാധനങ്ങൾ എല്ലാം പോകുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം സന്ദർഭങ്ങളിൽ ബെഡ് നമുക്ക് നല്ല രീതിയിൽ ചെയ്തെടുക്കേണ്ടതായി വരും എങ്ങനെ നമുക്ക് നല്ല എളുപ്പത്തിൽ വളരെ വേഗത്തിൽ തന്നെ ബെഡ് ക്ലീൻ ചെയ്യാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

ഇതിനെ പ്രധാനമായിട്ട് ആവശ്യമായിട്ടുള്ളത് രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡയാണ് ഇതിലേക്ക് അല്പം പൌഡർ കൂടിയതാ ഇത് ടാൽക്ക പൗഡർ കൂടി ചേർത്തു കൊടുക്കാം. ബേക്കിംഗ് സോഡ അഴുക്കും ചീത്ത മണവും എല്ലാം വലിച്ചെടുത്തിട്ട് നല്ല മണം മാത്രം നൽകുന്ന ഒന്നാണ് ഇത് ബെഡ് ക്ലീൻ ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത് നല്ലതുപോലെ മിക്സ് ചെയ്ത് ശേഷം ഇതൊരു കുപ്പിയിലേക്ക് നിറയ്ക്കുക.

ഇനി ഈ കുപ്പിയിലേക്ക് ചെറിയ ഹോൾസ് ഇട്ടു കൊടുക്കുകയാണ് ചെയ്യേണ്ടത്. ഇത് നമുക്ക് ബെഡിൽ സ്പ്രെഡ് ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത്. ബെഡില് മാത്രമല്ല നമ്മുടെ വീട്ടിലുള്ള സോഫയിലും സിറ്റിയിലും എല്ലാം ഇത് നല്ലതുപോലെ ചെയ്തു കൊടുക്കുക. ഇത് നമ്മുടെ വലിച്ചെടുക്കുന്നതിന് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.