ബെഡും തലയിണയും വെള്ളവും വെയിലും ഇല്ലാതെ പുതുപുത്തനാക്കാം.

നമ്മുടെ അടുക്കളയിൽ നാം ദിവസവും ചെയ്യുന്ന ഒന്നാണ് പല കിച്ചൺ ട്രിക്കുകളും. അത്തരത്തിൽ എഫക്റ്റീവ് ആയിട്ടുള്ള കുറെ കിച്ചൻ ടിപ്സുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. പലപ്പോഴും നാം കിച്ചണിൽ കുക്ക് ചെയ്യുമ്പോൾ ഫോൺ യൂസ് ചെയ്യാറുണ്ട്. ഇങ്ങനെ ഫോൺ നോക്കി കുക്ക് ചെയ്യുമ്പോൾ പലപ്പോഴും ഭിത്തിയിൽ ഫോൺ ചാരി വയ്ക്കുമ്പോൾ അത് വീണുപോകുന്ന അവസ്ഥ ഉണ്ടാകുന്നു.

   

ഇതിനെ മറികടക്കുന്നതിനുവേണ്ടി നമുക്ക് ഒരു റബർബാൻഡ് താഴെ വെച്ച് കൊടുക്കാവുന്നതാണ്. റബർബാൻഡ് മുകളിൽ ഫോൺ വയ്ക്കുകയാണെങ്കിൽ അത് തെന്നി വിടാതെ അങ്ങനെ തന്നെ ഇരിക്കുന്നതാണ്. അതുപോലെ തന്നെ നാം മറ്റു സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെടുമ്പോൾ പലപ്പോഴും ബ്രഷ് കൈപിടിച്ചു പോകാറുണ്ട്.

ഇങ്ങനെ ബ്രഷ് കൈപിടിക്കുമ്പോൾ എല്ലാവരുടെയും ഒരുമിച്ച് വരാതിരിക്കുന്നതിന് വേണ്ടി ഒരു ഗ്ലാസ് ഉപയോഗിച്ച് അതിന്റെ ഓരോ ഫിംഗറിനുള്ളിലേക്കും ഓരോ ബ്രഷ് കയറ്റി വയ്ക്കാവുന്നതാണ്. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ പലതരത്തിലുള്ള പാക്കറ്റ് പൊടികളും നാം വാങ്ങി ഉപയോഗിക്കാറുണ്ട്. ഇവ വാങ്ങി അല്പം എടുത്ത് കഴിഞ്ഞാൽ പിന്നീട് മടക്കിയ റബ്ബർ ബാൻഡ് വരെ കെട്ടിവെച്ചാൽ പോലും അത് കേടായി പോകുന്നു.

അത് മാത്രമല്ല അതിനുള്ളിലേക്ക് പ്രാണികളും ചെള്ളുകളും എല്ലാം കയറി വരുന്ന കാഴ്ചയും കാണാൻ കഴിയുന്നതാണ്. ഇവയെ മറികടക്കുന്നതിന് വേണ്ടി പാക്കറ്റ് പൊട്ടിച്ചതിനുശേഷം പാക്കറ്റ് ചെറുതായി ഒന്ന് രണ്ട് ഭാഗമായി മടക്കി അതിനു മുകളിലേക്ക് പേനയുടെ ടോപ്പ് ഇട്ടു വയ്ക്കാവുന്നതാണ്. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് മഴക്കാലങ്ങളിൽ ബെഡ് ക്ലീൻ ചെയ്യുക എന്നുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.