വീടും ബാത്റൂം വളരെയധികം വൃത്തിയായി ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും ഇതിനു വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും. ചില സന്ദർഭങ്ങളിൽ നമുക്ക് ബാത്റൂമിൽ എല്ലാ ദിവസവും ക്ലീൻ ചെയ്യാൻ സാധിക്കുന്ന ഇത്തരംസന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ ബാത്റൂം വളരെയധികം വൃത്തികേടായി മാറുന്നതും ആയിരിക്കും.ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമുക്ക് ഒരു ഡീപ്പ് ക്ലീനിങ് തന്നെ ആവശ്യമായി .
വന്നേക്കാം ഇത്തരംസന്ദർഭങ്ങളിൽ അതായത് ഡീപ്പ് ക്ലീൻ ചെയ്യുന്ന സന്ദർഭമാണ് നമുക്ക് ബാത്റൂം നല്ലൊരു വൃത്തിയായി എടുക്കുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.അതുപോലെതന്നെ ഡിപ്ലിൻ ചെയ്യുമ്പോൾ നമുക്ക് വളരെയധികം ബുദ്ധിമുട്ടും പ്രയാസവും മടിയും എല്ലാം അനുഭവപ്പെടുന്നതായിരിക്കും ഈ ഒരു പ്രശ്നം ഉണ്ടാകാതെ തന്നെ അതായത് ഒട്ടും തന്നെ നമുക്ക് മടുപ്പ് അനുഭവപ്പെടാതെ വളരെ എളുപ്പത്തിൽ .
ബാത്റൂം ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ബട്ടർ ക്ലീൻ ചെയ്യുന്നതിന് ഒരു കിടിലൻ സൊല്യൂഷൻ ആദ്യം തയ്യാറാക്കി എടുക്കാം ഇതിനായിട്ട്ചെറിയൊരു ബൗൾ എടുക്ക അതിലേക്ക് അര ഗ്ലാസ് വെള്ളമാണ് ഒഴിച്ചുകൊടുക്കുന്നത്. അതിനുശേഷം ഇതിലേക്ക് കാൽ ഗ്ലാസ് വിനാഗിരിയാണ് ചേർത്തു കൊടുക്കുന്നത്.അത് അതുപോലെതന്നെ അടുത്തതായി ഇതിലേക്ക് ഒരു നാരങ്ങയുടെ ജ്യൂസ് മുഴുവനായി ചേർത്ത് കൊടുക്കുക.
നാരങ്ങ ചേർത്ത് ശേഷം ഇതിലേക്ക് ഒരു ടേബിൾ ടീസ്പൂൺ ഉപ്പ് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക.ബേക്കിംഗ് സോഡ ചേർക്കുമ്പോൾ തന്നെ നല്ലൊരു കെമിക്കൽ റിയാക്ഷൻ നടക്കുന്നത് നമുക്ക് കാണാൻ സാധിക്കും.ഇനി ഇതിലേക്ക് ഒഴിച്ചുകൊടുക്കുന്നത് നമ്മുടെ ബാത്റൂം അല്ലെങ്കിൽ ടോയ്ലറ്റ് കഴുകുന്ന ഡിഷ് വാഷാണ്. തുടരുന്നതിന് വീഡിയോ മുഴുവനായി കാണുക..