നമ്മെ ഓരോരുത്തരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു ജോലിയാണ് ബാത്റൂമും ക്ലോസറ്റും ക്ലീൻ ചെയ്യുക എന്നുള്ളത്. അല്പം മടിയോടുകൂടിയിട്ടാണ് ഏതൊരു വീട്ടമ്മയും ബാത്റൂം ക്ലോസറ്റും എല്ലാം ക്ലീൻ ചെയ്ത് എടുക്കാറുള്ളത്. പലതരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിച്ചിട്ടാണ് ബാത്റൂം ക്ലോസറ്റും എല്ലാം വൃത്തിയാക്കാറുള്ളത്. ബാത്റൂമിൽ സുഗന്ധം നൽകുന്നതിന് ഒരെണ്ണം ബാത്റൂമിലെ കറകളും അഴുക്കുകളും കളയുന്നതിന് മറ്റൊരെണ്ണം എന്നിങ്ങനെ നീണ്ട നിര തന്നെയാണ് ബാത്റൂമിൽ ഉപയോഗിക്കുന്ന പ്രോഡക്ടുകൾക്കുള്ളത്.
എന്നാൽ വളരെ വില കൊടുത്തുകൊണ്ട് ഇത്തരത്തിൽ ഓരോ പ്രോഡക്ടുകൾ വാങ്ങി ഉപയോഗിച്ചാലും പലപ്പോഴും യാതൊരു തരത്തിലുള്ള റിസൾട്ട് നമുക്ക് ലഭിക്കാതെ പോകുന്നു. ഇത്തരം സാഹചര്യങ്ങളിൽ ബാത്റൂമിലെ ഏതൊരു കറയെയും അഴുക്കിനെയും നിഷ്പ്രയാസം തുടച്ചുനീക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്.
ബാത്റൂമിലെ ടൈലുകളിലെയും ടാപ്പുകളിലെയും ക്ലോസറ്റിലെയും എല്ലാം എത്ര വലിയ അഴുക്കും നീക്കാൻ ശക്തിയുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. അത്തരത്തിൽ ക്ലോസറ്റിലെ കറ നീക്കുന്നതിനും ട്യൂബ് വരെ ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഏറ്റവും ആദ്യം കെട്ടിക്കിടക്കുന്ന ക്ലോസറ്റിലെ വെള്ളത്തിലേക്ക് ടിഷ്യൂ പേപ്പർ പൊട്ടിച്ചിട്ട് കൊടുക്കേണ്ടതാണ്. ടിഷ്യൂ പേപ്പറിന് പകരം കട്ടിയുള്ള പേപ്പർ ഒന്നും അതിൽ പൊട്ടിച്ചിട്ട് കൊടുക്കാൻ പാടില്ല.
പിന്നീട് ഇതിലേക്ക് ഒരു സ്പൂൺ സോഡാപ്പൊടിയും ഒരു സ്പൂൺ ഡിറ്റർജെന്റും ഇട്ടുകൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് അല്പം ക്ലോറക്സ് ആണ് ഇട്ടു കൊടുക്കേണ്ടത്. ഈ ക്ലോറക്സ് ടോയ്ലറ്റിന്റെ ഉൾവശവും ഉള്ളിലെ ട്യൂബിന്റെ ഭാഗവും എല്ലാം ക്ലീൻ ആൻഡ് നീറ്റ് ആക്കി തരുന്നു. കൂടുതൽ അറിയുന്നതിന്റെ വീഡിയോ കാണുക.