ബാത്റൂം ടൈൽ പളപള തിളങ്ങാൻ കിടിലൻ വഴി.

എങ്ങനെ വളരെ എളുപ്പത്തിൽ നമുക്ക് ബാത്റൂം ടൈലും വാതിലും എല്ലാം വൃത്തിയാക്കി എടുക്കാം എന്നതിനെക്കുറിച്ച് നോക്കാം വീട് വൃത്തിയാക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ് വീട്ടമ്മമാർക്ക് അവരുടെ ജോലി ഭാരം വർദ്ധിപ്പിക്കുന്ന ഒന്നു തന്നെയായിരിക്കും ബാത്റൂം നല്ല വൃത്തിയാക്കി എടുക്കുക എന്നത്. ഇതിനുവേണ്ടി വളരെ എളുപ്പത്തിൽ നമുക്ക് ചില മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കും.

   

ഒട്ടുമിക്ക ആളുകളും ബാത്റൂം ക്ലീൻ ചെയ്യുന്നതിന് വേണ്ടി വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഉത്പന്നങ്ങൾ അതായത് വിലകൂടിയ ഉല്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ നല്ല രീതിയിൽ ടൈൽ വൃത്തിയാക്കി എടുക്കുന്നതായിരിക്കും വിലകൂടിയ ഉല്പന്നങ്ങൾ വിപണിയിൽ നിന്ന് ലഭ്യമാകുന്നത് വാങ്ങി ഉപയോഗിക്കുമ്പോൾ.

പലപ്പോഴും അതിലുള്ളരാസപദാർത്ഥങ്ങളും മൂലം ബാത്റൂം ടൈലുകളുടെ നിറംമങ്ങുകയും മഞ്ഞനിറം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ തന്നെ പ്രകൃതിദത്തമായ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബാത്റൂം നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുന്നതിന് സാധിക്കുന്ന ഒരു പ്രകൃതിദത്ത മാർഗത്തെ കുറിച്ചാണ് പറയുന്നത് ഇത് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ്.

പ്രധാനമന്ത്രി ആവശ്യമായിട്ടുള്ളത് രണ്ട് ടീസ്പൂൺ സോഡാപ്പൊടി അതുപോലെ തന്നെ അതിലേക്ക് അല്പം ഉപ്പ് പൊടി ചേർത്തു കൊടുക്കുക അതിലേക്ക് അല്പം ചേർത്തു കൊടുക്കുക പിന്നെയുള്ളത് നമ്മുടെ വീട്ടിലെ മുട്ടയുടെ തോട് പൊടിച്ചു ചേർത്തു കൊടുക്കുക ഇവ നല്ലതുപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം ഇതിലേക്ക് അല്പം നാരങ്ങ തൊലി അല്പം വെള്ളത്തിൽ അരച്ചെടുത്തത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി നമുക്ക് ബാത്റൂം ക്ലീനിങ്ങിന് ഇത് ഉപയോഗിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.