ഒട്ടും ചെലവില്ലാതെ ഇനി ബാത്റൂമും ക്ലോസറ്റും പുതിയത് പോലെ വെട്ടിത്തിളങ്ങും.

നാമോരോരുത്തരും ക്ലീനിംഗിന് വേണ്ടി ഒട്ടനവധി പ്രോഡക്ടുകൾ ആണ് വാങ്ങിക്കൂട്ടാറുള്ളത്. ഇത്തരത്തിൽ നിന്നും ഓരോ തരത്തിലുള്ള പ്രോഡക്ടുകൾ വാങ്ങുമ്പോൾ ഒട്ടനവധി പൈസയാണ് നാം ചിലവാക്കുന്നത്. എന്നാൽ ഒരു രൂപ പോലും ചെലവാക്കാതെ നമ്മുടെ വീട്ടിലുള്ള സകല ക്ലിനിOഗും നമുക്ക് ഇനി ചെയ്തുതീർക്കാവുന്നതാണ്. അതിനായി നാം എന്നും ഉപേക്ഷിച്ചു കളയുന്ന പേസ്റ്റിന്റെ ഒഴിഞ്ഞ കവർ മാത്രം മതിയാകും.

   

പേസ്റ്റ് ഉപയോഗിച്ചിട്ടുള്ള ഈ ഒരു ലിക്വിഡ് ഉപയോഗിക്കാണെങ്കിൽ നമ്മുടെ വീട്ടിലെ ഗ്യാസ് ബാത്റൂം ടോയ്‌ലറ്റ് ടൈലുകൾ എന്നിങ്ങനെയുള്ള ഒട്ടനവധി ക്ലീനിങ് നമുക്ക്ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനായി നമുക്കൊരു സൂപ്പർ സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. ഈയൊരു സൂപ്പർ സൊല്യൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി നമ്മുടെ വീടുകളിൽ നാം ഉപയോഗിച്ച് കഴിഞ്ഞിട്ട് കളയാറുള്ള പേസ്റ്റിന്റെ കവറാണ് വേണ്ടത്. അല്പം വെള്ളത്തിലേക്ക് ചെറിയ കഷ്ണങ്ങളാക്കി കട്ട് ചെയ്തിടുകയാണ് വേണ്ടത്.

ഇങ്ങനെ കട്ട് ചെയ്തതിനുശേഷം നല്ലവണ്ണം ആ വെള്ളത്തിൽ അത് ഇളക്കി മിക്സ് ചെയ്യേണ്ടതാണ്. അതിൽ ബാക്കി നിൽക്കുന്ന എല്ലാപേസ്റ്റും ആ വെള്ളത്തിലേക്ക് ആഴ്ന്നിറങ്ങി കിട്ടുന്നതാണ്. പിന്നീട് ഇതിൽനിന്ന് ഒരല്പം എടുത്ത് നമ്മുടെ ഗ്യാസിന്റെ മുകളിൽ ഒഴിച്ച് 5 മിനിറ്റ് വയ്ക്കുക. അതിനുശേഷം ഒരു സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ച് നല്ലവണ്ണം ക്ലീൻ ചെയ്തു കോട്ടൺ തുണി കൊണ്ട് തുടച്ചെടുക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ പെർഫെക്റ്റ് ആയി നമ്മുടെ ഗ്യാസ് സ്റ്റൗ മുഴുവൻ ക്ലീൻ ചെയ്തു കിട്ടും. ഇത് സൊലൂഷൻ തന്നെ ബാത്റൂം ടൈലുകൾ ക്ലീൻ ചെയ്യാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ടൈലുകൾ ക്ലീൻ ചെയ്യുമ്പോൾ ടൈലുകൾ പുതിയത് പോലെ വെട്ടി തിളങ്ങുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.