ഇനി ബാത്റൂം ക്ലീൻ ചെയ്യുന്നതിന് ഒട്ടും പ്രയാസം വേണ്ട ഇതാ കിടിലൻ വഴി…

വീട്ടമ്മമാർക്ക് എല്ലാവർക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും ബാത്റൂം ക്ലീനിംഗ് എന്നത് വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലീൻ ചെയ്ത് എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ നമുക്ക് പാത്രം പുത്തൻ പുതിയത് പോലെ ആക്കുന്നതിനും വളരെ വേഗത്തിൽ തന്നെ സാധ്യമാകുന്നതായിരിക്കും .

   

എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണണം എന്നതിനെക്കുറിച്ച് കൂടുതൽ കൂടുതൽ മനസ്സിലാക്കാം.ഇതിനായിട്ട് നമുക്ക് ക്ലോറസ് ആണ് ഉപയോഗിക്കേണ്ടത് ഉപയോഗിച്ച് നമുക്ക് വളരെ വേഗത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്.

രണ്ടോ മൂന്നോ ടീസ്പൂൺ ക്ലോറസ് ഉപയോഗിച്ച് വളരെ വേഗത്തിൽ തന്നെ നമുക്ക് ബാത്റൂമുകളുടെ ടൈലുകൾ നല്ല രീതിയിൽ ക്ലീൻ ചെയ്തിരിക്കുന്നതിന് സാധിക്കുന്നതായിരിക്കുംനമുക്ക് ക്ളോറിസ് എടുത്തതിനുശേഷം നമുക്ക് ഒരു സ്പ്രേ ബോട്ടിൽ ആക്കി അല്പം വെള്ളം കൂടി മിക്സ് ചെയ്തതിനു ശേഷം നമുക്ക് നല്ലതുപോലെ ചെളിയുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത് .

ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെളിയും കറയും എല്ലാം നീക്കം ചെയ്ത് ടൈലുകൾ പുത്തൻ പുതിയത് പോലെ ആക്കുന്നതിനെ സാധിക്കുന്നതായിരിക്കും.അല്പം നേരം പ്രജിത് കൊടുത്തതിനുശേഷം അല്പസമയം കഴിഞ്ഞ് നല്ലതുപോലെ ഒന്ന് സ്ക്രബ് ചെയ്തു കൊടുത്താൽ വളരെ വേഗത്തിൽ തന്നെ എത്ര കറയും ചെളിയും നീക്കം ചെയ്ത് ടൈലുകളെ പുത്തൻ പുതിയത് പോലെ ആർക്കും.തുടർന്ന് വേണ്ടി വീഡിയോ മുഴുവനായി കാണുക.