ബാത്റൂം ടൈലുകൾ പാത്രങ്ങൾ എന്നിവയിലെ ഏതു കറയും നീക്കി പുതുപുത്തൻ ആക്കാൻ ഇതു മതി.

നമ്മുടെ വീടുകളിൽ നാം വളരെ ബുദ്ധിമുട്ടി ചെയ്യുന്ന ഒരു ജോലിയാണ് ബാത്റൂമും ക്ലോസറ്റും പാത്രങ്ങളും ടൈലുകളും എല്ലാം വൃത്തിയാക്കുക എന്നുള്ളത്. അത്തരത്തിൽ ഏതു വലിയ ക്ലീനിങ് ആയാലും വളരെയധികം ബുദ്ധിമുട്ടി ആണ് ഓരോ സ്ത്രീകളും ചെയ്യാറുള്ളത്. ഇന്നത്തെ കാലഘട്ടത്തിൽ ബാത്റൂം ക്ലോസറ്റും പാത്രങ്ങളും മറ്റും ഓരോന്നും പ്രത്യേകമായി കഴുകുന്നതിന് വേണ്ടി പ്രത്യേക തരത്തിലുള്ള ഓരോ പ്രൊഡക്ടുകളും ലഭ്യമാണ്.

   

ഇത്തരം പ്രൊഡക്ടുകളുടെ നീണ്ട നിര തന്നെയാണ് സൂപ്പർമാർക്കറ്റുകളിൽ ഉള്ളത്. എന്നാൽ ഇവയെല്ലാം നാം വീട്ടിൽ വാങ്ങി ഉപയോഗിക്കുമ്പോൾ പലപ്പോഴും പല തരത്തിലുള്ള സൈഡ് എഫക്ട് നേരിടുന്നു. അതുമാത്രമല്ല ഇവ വാങ്ങിക്കുന്നതിന് വേണ്ടി വളരെ വലിയ ഒരു എമൗണ്ട് തന്നെ നാം ഒരു മാസം ചെലവാക്കേണ്ട അവസ്ഥയും ഉണ്ടാകുന്നു. ഇത് ഒഴിവാക്കുന്നതിനുവേണ്ടി നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു റെമഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്.

നമ്മുടെ ചുറ്റുപാടും ധാരാളമായി തന്നെ ലഭിക്കുന്ന ഈ ഒരു ഐറ്റം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമിലെയും ക്ലോസറ്റിലെയും പാത്രങ്ങളിലേയും ടൈലുകളിലെയും ഏതൊരു കറയും അഴുക്കും നിഷ്പ്രയാസം നീക്കാൻ സാധിക്കുന്നതാണ്. ഇതിനായി നമ്മുടെ ചുറ്റുപാടും ധാരാളമായി ഉണ്ടാകുന്ന ഇരുമ്പൻപുളിയാണ് ആവശ്യമായി വരുന്നത്.

ധാരാളം സിട്രിക് ആസിഡ് അടങ്ങിയിട്ടുള്ള ഒന്നാണ് ഇരുമ്പൻപുളി. അതിനാൽ തന്നെ നല്ലൊരു ക്ലീനിങ് ഏജന്റ് കൂടിയാണ് ഇത്. അതിനാൽ ഇത് ഉപയോഗിച്ച് കഴുകുകയാണെങ്കിൽ എല്ലാ അഴുക്കും പെട്ടെന്ന് പോയി കിട്ടുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ഇരുമ്പൻ പുളി എടുത്ത് മിക്സിയിൽ നല്ലവണ്ണംഅരച്ചെടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.