വീട്ടിലെ ഏറ്റവും അധികം ശുചിത്വം ഉണ്ടാകേണ്ട ഒരു ഇടമാണ് ബാത്റൂം. തരത്തിലുള്ള അഴുക്കുകൾ നാം കളയുന്ന ഒരു ഇടം ആയതിനാൽ തന്നെ എപ്പോഴും വൃത്തിയായി ബാത്റൂം നാം സൂക്ഷിക്കേണ്ടതാണ്. ബാത്റൂമും ക്ലോസറ്റും വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള പ്രോഡക്ടുകളും ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള ഓരോ പ്രൊഡക്റ്റും നമുക്ക് നൽകുന്നത് നല്ല റിസൾട്ട് ആണെങ്കിലും ഇത് നമുക്ക് പലതരത്തിലുള്ള സൈഡ് എഫക്ടുകളും സൃഷ്ടിക്കുന്നതാണ്.
മാത്രമല്ല ഇവ വാങ്ങിക്കുന്നതിന് വളരെയധികം പൈസ ചെലവാക്കേണ്ടി വരികയും ചെയ്യുന്നു. എന്നാൽ പൈസ ചെലവാക്കാതെ തന്നെ വളരെ എളുപ്പത്തിൽ നമ്മുടെ ബാത്റൂമും ക്ലോസറ്റും നമുക്ക് വൃത്തിയാക്കാൻ സാധിക്കുന്നതാണ്. ഇതിനായി നല്ലൊരു സൊല്യൂഷൻ നമുക്ക് നമ്മുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാവുന്നതാണ്.
ഈയൊരു സൊല്യൂഷൻ ഉപയോഗിച്ച് ക്ലോസറ്റും ബാത്റൂമും എല്ലാം കഴുകുകയാണെങ്കിൽ കുറെ നാളത്തേക്ക് പിന്നെ ഇത് കഴിക്കേണ്ടി വരികയില്ല. നല്ലൊരു എഫക്ട് ആണ് ഈ ഒരു സൊലൂഷൻ ഉപയോഗിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ ബാത്റൂം ക്ലീൻ ചെയ്യുന്നതിനെ സൊലൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവുമാദ്യം നമ്മുടെ കയ്യിൽ ലഭ്യമായിട്ടുള്ള ഹാൻഡ് വാഷോ ഡിഷ് വാഷോ അല്പം എടുക്കേണ്ടതാണ്. ഇഷ്ടമുള്ള ഫ്ലേവറിൽ ഉള്ള ഹാൻഡ് വാഷ് ഡിഷ് വാഷ് എടുക്കാവുന്നതാണ്.
പിന്നീട് ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീരും അല്പം ഉപ്പും അല്പം ബേക്കിംഗ് സോഡയും ഇട്ടുകൊടുക്കാവുന്നതാണ്. നല്ലവണ്ണം മിക്സ് ചെയ്യുമ്പോൾ ഇത് പതഞ്ഞു പൊന്തുന്നതാണ്. പിന്നീട് ഒരു സ്റ്റീലിന്റെ സ്ക്രബർ ബ്രഷിന് മുകളിൽ പതിപ്പിച്ചതിനുശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.