ബാത്റൂമിൽ നിന്ന് ഇനി ദുർഗന്ധം ഉണ്ടാവുകയില്ല ഇങ്ങനെ ചെയ്താൽ.

നമ്മുടെ വീടുകളിൽ എന്തെല്ലാം സൊലൂഷനുകൾ ഉപയോഗിച്ചുകൊണ്ട് നമ്മുടെ ബാത്റൂം ക്ലീൻ ചെയ്താലും അതിൽ നിന്നുണ്ടാകുന്ന മണം മാറുവാൻ ആയിട്ട് പലപ്പോഴും നമുക്ക് സാധിക്കാറില്ല എന്നാൽ ഇത്തരത്തിലുള്ള മണം മാറ്റുന്നതിന് വേണ്ടി വളരെ എളുപ്പത്തിൽ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗമുണ്ട് ഇതിനായി നമ്മൾ ഒരു പൊടിയാണ് ഉപയോഗിക്കുന്നത്.

   

ഈ പൊടി ഒരു മാജിക്കൽ പൊടി തന്നെയാണ് നമ്മുടെ വീടുകളിൽ എല്ലാം തന്നെ ഈ പൊടി കാണുകയും ചെയ്യും ഈ പൊടി ഉപയോഗിച്ച് കൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ ബാത്റൂമുകളുടെ മണം നമുക്ക് ഇല്ലാതാക്കുവാൻ സാധിക്കുന്നു. അതുപോലെതന്നെ അണുക്കൾ ഉണ്ടാകുന്നതും ഒഴിവാക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുകയും ചെയ്തു വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുവാനായിട്ട് സാധിക്കുന്ന.

കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക നമ്മുടെ വീട്ടിലെല്ലാം തന്നെ ബേക്കിംഗ് സോഡ ഉണ്ടായിരിക്കും ഈ ബേക്കിംഗ് സോഡ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഇത് ഉണ്ടാക്കിയെടുക്കുന്നത് ബേക്കിംഗ് സോഡയാണ് ഈ മാജിക്കൽ പൊടി എന്ന് പറയുന്നത് ബേക്കിംഗ് സോഡ ഉപയോഗിച്ചുകൊണ്ട്.

നമ്മുടെ വീട്ടിലുള്ള ബാത്റൂമുകളിൽ നിന്നുണ്ടാകുന്ന സ്മെല്ലുകൾ ഒഴിവാക്കുവാൻ ഉള്ള വിദ്യ എന്ന് പറയുന്നത് .ഒരു സ്പൂൺ ബേക്കിംഗ് സോഡ അതോടൊപ്പം തന്നെഒരു സ്പൂൺ വിനാഗിരി കൂടി ഒഴിച്ചുകൊണ്ട് നമ്മുടെ ഫഷ് ടാങ്കുകളിൽ ഒഴിക്കുക ഇവ രണ്ടും പ്രവർത്തിച്ചുകൊണ്ടാണ് നമ്മുടെ വീടുകളിൽ ഉള്ള ബാത്റൂമുകളിലുള്ള സ്മെല്ലുകൾ എല്ലാം തന്നെ ഇല്ലാതാക്കുന്നത് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.