വീട്ടുമുറ്റത്തെ ടൈലുകളിലെ കറയും ചെളിയും പൂപ്പലും എളുപ്പത്തിൽ നീക്കം ചെയ്യാൻ കിടിലൻ വഴി..

നമ്മുടെ മുറ്റത്തെ എത്ര കരി പിടിച്ച ടൈലുകൾ ആണെങ്കിലും കട്ടകൾ ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത്. നമ്മുടെ മുറ്റത്ത് ബ്ലാക്കും വൈറ്റ് കളർ കോമ്പിനേഷൻ കണ്ടു എടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും എന്നാൽ കുറച്ചുനാൾ കഴിയുമ്പോൾ നിറംമങ്ങുകയും അതുപോലെതന്നെ കരിമ്പനെ പിടിക്കുകയും.

   

അതുപോലെ ചെളിയും പിടിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് വളരെയധികം എടുത്തു കാണിക്കുന്നത് ആയിരിക്കും ഇത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ വെള്ള കട്ടകളും ടൈലുകളും ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. അതുപോലെ തന്നെ ടൈലുകളിലും കട്ടകളിലും ഉണ്ടാകുന്ന പായലും പൂപ്പലും വളരെ എളുപ്പത്തിൽഈയൊരു മാർഗ്ഗം സ്വീകരിച്ചുകൊണ്ട് എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിനും സാധിക്കുന്നതായിരിക്കും.

വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിലെ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ് ഇതിനായി ആദ്യമായി എടുക്കേണ്ടത് ഒരു ബക്കറ്റ് വെള്ളത്തിലേക്ക് സെർഫ് അല്ലെങ്കിൽ നമ്മൾ ഉപയോഗിക്കുന്ന സോപ്പുംപൊടി ചേർത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത്. പത്തു രൂപയുടെ രണ്ട് സൂപ്പും പൊടിയുടെ പാക്കറ്റ് എടുത്താൽ മതിയേയും അതുപോലെ തന്നെ ഇനി ആവശ്യമായിട്ടുള്ളത്ഹാർപ്പിക്കാണ്.അതുപോലെതന്നെ ഇനി ആവശ്യമായിട്ടുള്ളത് ബേക്കിംഗ് സോഡയാണ് ഈ മൂന്നായിട്ട് ഉപയോഗിച്ചാണ് നമുക്ക് ചെളിയും നീക്കം ചെയ്യുന്നതിനും അതുപോലെതന്നെ പൂപ്പലും പായലും എല്ലാം ഇല്ലാതാക്കുന്നതിനും സാധിക്കുന്നതായിരിക്കും.

ഇനി ഇവ മൂന്നും മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് മൂന്നു ഗ്ലാസ് വെള്ളം ഒഴിച്ചതിനു ശേഷം നമുക്ക് ഇത് നമ്മുടെ ടൈലിൽ ഒഴിച്ചുകൊടുക്കാവുന്നതാണ് ഒഴിക്കുന്നതിന് മുൻപ് നല്ല രീതിയിൽ വെള്ളം നനച്ച് പൊടിയെല്ലാം കളഞ്ഞതിനുശേഷം ഒരു റോളർ ഉപയോഗിച്ച് ഈ സൊല്യൂഷൻ എല്ലായിടത്തും എത്തിച്ചു കൊടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.