വീട്ടിലെ കുഞ്ഞി ഈച്ചകളെ വളരെ എളുപ്പത്തിൽ തുരത്താം…

നമ്മുടെ വീട്ടിൽ അതായത് അടുക്കളയിൽ കുഞ്ഞച്ചകൾ വരുന്നതിനുള്ള സാധ്യത കൂടുതലാണ് നമ്മുടെ വീട്ടിൽ എന്തെങ്കിലും തരത്തിൽ ഫ്രൂട്ട്സ് വയ്ക്കുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ ഇത്തരത്തിൽ ഈച്ചകൾ വരുന്നതിന് വളരെയധികം സാധ്യത കൂടുതലാണ് ഈച്ചകൾ പലപ്പോഴും നമുക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്.

   

സഹായിക്കുന്ന കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് കുഞ്ഞച്ചയും ഈച്ചകളെയും വളരെ വേഗത്തിൽ തന്നെ തുരത്തി ഓടിപ്പിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ വളരെ നല്ല രീതിയിൽ തന്നെ നമുക്ക് ഈച്ചകളെ ശല്യം പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്.ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കണമെങ്കിൽ വളരെയധികം കാലം.

നമുക്ക് ഈ മാർഗ്ഗം ഉപയോഗിക്കാൻ സാധിക്കും എങ്ങനെയാണ് നമുക്ക് ഈച്ചകളെ തുരത്തുന്നതിനുള്ള കിടിലൻ മാർഗ്ഗം ഉണ്ടാക്കുന്നത് എന്ന് എങ്ങനെ എന്ന് നോക്കാം.ഇതിനായി അല്പം ആപ്പിൾ സിഡാർ വിനീഗർ ആണ് എടുക്കേണ്ടത്.ഒരു ചില്ലിന്റെ ചെറിയൊരു ബോട്ടിലേക്ക് എടുക്കുക.ഈ ആപ്പിൾ സിഡാർ വിനിഗറിന്റെ മണം കുഞ്ഞിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒന്നാണ് അതുകൊണ്ടുതന്നെ ആപ്പിൾ സിഡാർ വിനീഗർ ഒഴിച്ച്.

കുപ്പി കുപ്പിയിലേക്ക് വളരെ വേഗത്തിൽ തന്നെ ഈച്ചകളെ ആകർഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും.അതിലേക്ക് അല്പം കൂടി ചേർത്തു കൊടുക്കുവാൻ ഇങ്ങനെ കുഞ്ഞിച്ച ആപ്പിൾ സിഡാർ വിനീഗർ കഴിക്കാൻ വരുമ്പോൾ അതിലേക്ക് വീണുകഴിഞ്ഞാൽ പിന്നീട് പറക്കാൻ സാധിക്കാതെവരികയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ആപ്പിൾ സിഡാർ വിനീഗറും ആൽപം ചേർത്ത് ഒരു കുപ്പിയിൽ ഒരു വെയ്ക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ പരിഹരിക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.