നമ്മുടെ വീടുകളിലും അതുപോലെ തന്നെ പച്ചക്കറി തോട്ടങ്ങളിലും കൃഷിയിടങ്ങളിലും എല്ലാം വീടിന്റെ പരിസരത്തും കാണാൻ സാധ്യതയുള്ള ഒന്നാണ് എലികളും മഴക്കാലമായി പ്രത്യേകിച്ച് നമ്മുടെ വീട്ടിൽ എലികൾ താമസമുറിപ്പിക്കുന്നത് ആയിരിക്കും ഇത്തരത്തിൽ ഉണ്ടാകുന്ന ശല്യം വളരെ വേഗത്തിൽ തന്നെ പരിഹരിക്കുന്നതിന് വളരെയധികം സഹായകരമായ ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്.
ഇതിന് നമ്മുടെ വീട്ടിലുള്ള ഗോതമ്പ് പൊടി എടുക്കാവുന്നതാണ് നല്ല പൊടിയില്ലെങ്കിലും അല്പം കാലപ്പഴക്കം ചെന്ന പൊടിയായാലും നമുക്ക് ഉപയോഗപ്പെടുത്തുന്നത് സാധിക്കുന്നതാണ്. ഈ ഗോതമ്പ് പൊടിയിലേക്ക് പഴയ പാരിസ്ഥ ഒന്നോ രണ്ടോ ചേർത്തുകൊടുത്ത നല്ലതുപോലെ പൊടിച്ചു ചേർത്തു കൊടുക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം നമുക്ക് ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് അതിനുശേഷം ചെറിയ ബോയ്സ് ആക്കി എടുക്കാവുന്നതാണ്.
അല്പം വെള്ളം ഒഴിച്ചതിനു ശേഷം ചെറിയ ബോൾസ് രൂപത്തിൽ ആയിരിക്കണം എടുക്കേണ്ടത് ഇങ്ങനെ എടുക്കുമ്പോൾ മാത്രമേ അല്പം വെള്ളം മാത്രമേ ഒഴിക്കാവൂ കൂടുതൽ വെള്ളം ഒഴിച്ചാൽ പേസ്റ്റ് രൂപത്തിലാകും അപ്പോൾ ബോൾസ് ആക്കി എടുക്കുന്നതിന് നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും അതുകൊണ്ട് ചെറിയ രീതിയിൽ വെള്ളം ഒഴിച്ച് ചെറിയ ബോൾസ് ആക്കി എടുക്കുക.ഇത് നമുക്ക് എലി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വച്ചുകൊടുക്കാവുന്നതാണ് .
ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ എലിശല്യം പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും പൂർണമായും ഇല്ലാതാക്കുന്നതിന് ഇത്തരം ടിപ്സുകൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ചെയ്യുന്നത് വളരെ നല്ല രീതിയിൽ തന്നെ എലിശല്യം ഇല്ലാതാക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.