നമ്മുടെ കിച്ചണിലെ അതുപോലെതന്നെ ഡൈനിങ് ഏരിയയിലെ കൂടാതെ തന്നെ നമ്മുടെ ബാത്റൂമുകളിൽ എല്ലാം ഒരു ബാഡ് സ്മെല്ല് ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് അതായത് കിച്ചണിൽ ആണെങ്കിൽ കൂടുതലും നോൺവെജ് ഐറ്റംസ് പാചകം ചെയ്യുമ്പോഴും അല്ലെങ്കിൽ പാലും മറ്റും പോയിട്ടുണ്ടെങ്കിൽ അതിന്റെ എല്ലാം ഒരു മണം ഉണ്ടാകുന്നതിനുള്ള ഒരു സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന .
ഒരു കാര്യമാണ് ഈ ഒരു പ്രശ്നം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാം എത്ര ബേർഡ്സ് ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്ത് നമുക്ക് നല്ല ഫ്രഷ് ഹായ് തന്നെ നമ്മുടെ വീട് നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. നമ്മുടെ വീട് ഇപ്പോഴും നല്ല ഫ്രഷ് ആയിരിക്കുന്നതിന് നല്ല സുഗന്ധത്തോടുകൂടി നടന്ന നിലനിൽക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
ആദ്യം തന്നെ ബാത്റൂമിൽ ഉള്ള ദുർഗന്ധം എങ്ങനെ നീക്കം ചെയ്യാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം ഇതിനായിട്ട് ആവശ്യമുള്ളത് രണ്ട് നാരങ്ങയുടെ തൊലിയാണ്. നാരങ്ങ പിഴിഞ്ഞതിനുശേഷം തൊലി കളയാറാണ് സാധാരണ ചെയ്യുന്നത് എന്നാൽ ഈ തൊലികൾ ഉപയോഗിച്ച് നമുക്ക് വളരെ ഞെട്ടിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിന് സാധിക്കും അതുകൊണ്ടുതന്നെ ഒരിക്കലും നാരങ്ങത്തൊലി കളയരുത് .
നല്ല രീതിയിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ നമുക്ക് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇതിലേക്ക് മൂന്നോ നാലോ അഞ്ചോ കർപ്പൂരമാണ് ചേർത്തു കൊടുക്കുന്നത്. ഇനി നമുക്ക് ചെറുതായിട്ട് ഹോളുള്ള ഒരു നെറ്റിന്റെ തുണിയാണ് വേണ്ടത്. ഈയൊരു തുണിയിലെ നാരങ്ങയുടെ തൊലിയും കർപ്പൂരവും നല്ലതുപോലെ ടൈറ്റ് ചെയ്ത് ഒന്ന് കെട്ടിയെടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.