നമ്മുടെ വീട്ടിൽ സ്ഥിരമായി തന്നെ കാണുന്ന പദാർത്ഥങ്ങളാണ് കല്ലുപ്പും കർപ്പൂരവും. കല്ലുപ്പ് ആഹാര പദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നു. കർപ്പൂരം വീട്ടിൽ പൂജാകാര്യങ്ങൾക്കും നാം ഉപയോഗിക്കുന്നു. ഈയൊരു കർപ്പൂരവും കല്ലുപ്പും മിക്സിയിൽ നല്ലവണ്ണം ഒന്ന് പൊടിച്ചെടുക്കുകയാണെങ്കിൽ ആ ഒരു മിശ്രിതം നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ക്ലീനിങ് പ്രവർത്തനങ്ങൾക്കും ഏറെ ഉപകാരപ്രദമാകുന്നു.
അത്തരത്തിൽ കല്ലുപ്പും കർപ്പൂരം പൊടിച്ച മിശ്രിതം ഉപയോഗിച്ചിട്ടുള്ള കുറച്ച് ടിപ്സുകളാണ് ഇതിൽ കാണുന്നത്. 100% എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകളാണ് ഇതിൽ പറയുന്ന ഓരോന്നും. മൂന്ന് ടീസ്പൂൺ കല്ലുപ്പും അല്പം കർപ്പൂരവും മിക്സിയുടെ ജാറിലിട്ട് ഒന്ന് പൊടിച്ചെടുക്കേണ്ടതാണ്. ഇത് പൊളിച്ചടുക്കുമ്പോൾ തന്നെ മിക്സിയുടെ ജാറിന്റെ മൂർച്ച പെട്ടെന്ന് തന്നെ കൂടുന്നതാണ്.
പിന്നീട് ഇതിൽനിന്ന് ഒരല്പം ഒരു ടിഷ്യൂവിൽ പൊതുജനത്തിനുശേഷം മീൻ വാങ്ങിച്ചു കൊണ്ടുവരുന്ന കവറുകളിലോ ഇറച്ചി വാങ്ങിച്ചു കൊണ്ടുവരുന്ന കവറിലോ വെക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ മീനിന്റെയും ഇറച്ചിയുടെയും മണമെല്ലാം ഇല്ലാതാക്കുന്നതാണ്. മീനും ഇറച്ചിയും എല്ലാം വാങ്ങി ബസ്സിലും കാറിലും എല്ലാം വരുമ്പോൾ ഇങ്ങനെ ചെയ്യുകയാണെങ്കിൽ യാതൊരു തരത്തിലുള്ള മണവും അതിൽ നിന്നുണ്ടാവുകയില്ല.
അതുപോലെ തന്നെ മീനും ഇറച്ചിയും എല്ലാം സിംഗിൽ വച്ച് കഴുകി കഴിയുമ്പോൾ എങ്കിലും അടുക്കളയിലും മണം ഉണ്ടാവുന്നതാണ്. എന്നാൽ ഈയൊരു പൊടി ഉപയോഗിച്ച് സിങ്ക് ക്ലീൻ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ അടുക്കളയിൽ നിന്ന് വരെ മീനിന്റെ മണം പോയി കിട്ടുന്നതാണ്. മീൻ നന്നാക്കിയ കയ്യും ഈയൊരു മിശ്രിതം ഉപയോഗിച്ച് കഴുകുകയാണെങ്കിൽ പെട്ടെന്ന് തന്നെ മണം ഇല്ലാതാകുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.