ഹൈഡ്രജൻ പെറോക്സൈഡ് എങ്ങനെയാണ് നമുക്ക് വീടുകളിൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കുവാൻ ആയിട്ട് സാധിക്കുക ഹൈഡ്രജൻ എങ്ങനെ നമുക്ക് ഉപയോഗിക്കുവാൻ ആയിട്ട് സാധിക്കും എന്നതിനെക്കുറിച്ചും വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത് ഹൈഡ്രജൻ പെറോക്സൈഡ് നമ്മുടെ വീട്ടിൽ ഉപയോഗിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.
എന്തിനൊക്കെയാണ് ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പറയുന്നു മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ലഭിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ് വെറും 20 രൂപ ഉപയോഗിച്ചുകൊണ്ട് നമുക്ക് വാങ്ങുവാൻ ആയിട്ട് സാധിക്കും ഇങ്ങനെ 20 രൂപ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഹൈഡ്രജൻ പെറോക്സൈഡ് വാങ്ങുമ്പോൾ നമ്മുടെ വീട്ടിൽ ഇതിനെ കൊണ്ടുള്ള ഉപയോഗം എന്താണെന്ന്.
നമ്മൾ വളരെയധികം അറിയണം നമ്മുടെ മുറിവുകൾ ക്ലീൻ ചെയ്യുവാൻ ആയിട്ട് നമ്മൾ പലപ്പോഴും ഹൈഡ്രജൻ പെറോക്സൈഡ് വാങ്ങുവാറുണ്ട് എന്നാൽ മുറിവുകൾ ക്ലീൻ ചെയ്യുക എന്നതിൽ ഉപരി ഇതുകൊണ്ട് മറ്റു ഉപയോഗങ്ങളും ഉണ്ട് അത്തരത്തിലുള്ള ചില ഉപയോഗങ്ങളെ ആണ് ഇവിടെ പറയുന്നത് ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ സാധിക്കുന്ന ചില വഴികളും ചില ഉപകാരപ്രദമായിട്ടുള്ള മാർഗങ്ങളും ഒക്കെയാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.
സാധാരണ നമ്മൾ മെഡിക്കൽ ഷോപ്പിൽ നിന്ന് ഹൈഡ്രജൻ പെറോക്സൈഡ് വാങ്ങുന്നത് നമുക്ക് മുറിവുകൾ ഉണ്ടാകുമ്പോൾ ആണ് ആ മുറിവുകൾ ക്ലീൻ ചെയ്യുന്നതിന് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒന്നാണ് ഹൈഡ്രജൻ പെറോക്സൈഡ് ഇതിനുപുറമേ ചില കാര്യങ്ങൾ കൂടി നമുക്ക് ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചുകൊണ്ട് നമുക്ക് ചെയ്യുവാൻ ആയിട്ട് സാധിക്കും അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.