എത്ര പഴയ തോർത്തും പുതുപുത്തൻ ആക്കി മാറ്റാം.

നമ്മുടെ വീടുകളിൽ നമ്മൾ ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് തോർത്തുമുണ്ട് എന്നാണ് ഈ തോർത്ത് കൊണ്ട് പെട്ടെന്ന് തന്നെ കേടാവുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് അതിന്റെ കളർ മാറുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള തോർത്തുമുണ്ടകൾ വളരെ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് ഈ വീഡിയോയിലൂടെ ആദ്യമായി പറഞ്ഞുതരുന്നത്.

   

ഇത്തരത്തിലുള്ള ഒട്ടനവധി ടിപ്പുകൾ ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട് ഇത് ചെറിയ സൂത്രങ്ങളാണ് എങ്കിലും നമ്മുടെ ജീവിതത്തിൽ വളരെയധികം ഉപകാരപ്രദമാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക നമ്മുടെ വീട്ടിലുള്ള തോർത്തുമുതൽ നല്ല രീതിയിൽ വൃത്തിയാക്കുന്നതിന് വേണ്ടി.

നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം ഒരു ബക്കറ്റിലേക്ക് അല്പം ചൂടുവെള്ളം എടുക്കുക ഈ ചൂടുവെള്ളത്തിലേക്ക് നമ്മൾ സോപ്പുപൊടി ഒക്കെ ഉണ്ടാക്കാൻ പോകുന്ന കടകളിൽ നിന്ന് ലഭിക്കുന്ന സോപ്പ് ലാ ഇനി നമ്മൾ ഈ പാത്രത്തിലേക്ക് ഒഴിക്കുന്നു രണ്ടോ മൂന്നോ ടേബിൾസ്പൂൺ മാത്രം മതി ഇവ രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത വെള്ളത്തിലേക്ക് തോർത്തുമുണ്ട് നല്ല രീതിയിൽ മൂക്കി വയ്ക്കുകയും അരമണിക്കൂറിന് ശേഷം ഇത് എടുത്തു നോക്കുകയും ചെയ്താൽ.

നമ്മുടെ തോർത്തുമുണ്ടുകൾ എല്ലാം തന്നെ പുതുപുത്തൻ ആയിരിക്കുന്നതായി നമുക്ക് തോന്നും അത്തരത്തിലുള്ള ചില മാർഗങ്ങൾ ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നു അതുപോലെതന്നെ നമ്മുടെ വീടിനുള്ള മറ്റു പല കുറച്ചു കാര്യങ്ങളെക്കുറിച്ചും വളരെ നല്ല രീതിയിൽ നമുക്ക് പരിഹാരം കാണാവുന്ന രീതികളെ കുറിച്ചും പറഞ്ഞു തരുന്നുണ്ട് കൂടുതൽ കാര്യങ്ങളെക്കുറിച്ച് വീഡിയോ മുഴുവനായി കാണുക.