മുതിർന്നവരും കുട്ടികളും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. കോഴിമുട്ടയായാലും താറാമുട്ട ആയാലും കാടമുട്ട ആയാലും ഏവർക്കും പ്രിയപ്പെട്ടതാണ്. ഈ മുട്ട പൊതുവേ പുഴുങ്ങി കഴിക്കാനാണ് ഓരോരുത്തരും താല്പര്യപ്പെടുന്നത്. ഇത്തരത്തിൽ മുട്ട പുഴുങ്ങി കഴിഞ്ഞാൽ അതിന്റെ തോടും ആ പുഴുങ്ങിയ വെള്ളവും എല്ലാം നാം പുറത്തേക്ക് വലിച്ചെറിഞ്ഞു കളയാറാണ് പതിവ്. എന്നാൽ മുട്ടയിൽ അടങ്ങിയിരിക്കുന്ന.
എല്ലാത്തരത്തിലുള്ള ഗുണഗണങ്ങളും മുട്ടയുടെ തോടിലും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മുട്ട പുഴുങ്ങിയതിനുശേഷം മുട്ടയുടെ തോടും വെള്ളവും ഒരിക്കലും വെറുതെ കളയരുത്. അത്തരത്തിൽ മുട്ടയുടെ തോടും വെള്ളവും ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു അടിപൊളി ട്രിക്കാണ് കാണുന്നത്. കുറേ പേരെങ്കിലും ഈ ഒരു ട്രിക്ക് പ്രയോഗിക്കുന്നുണ്ടെങ്കിലും അത് ശരിയായ രീതിയിൽ എല്ലാ പ്രയോഗിക്കുന്നത്. ഈ മുട്ടയുടെ തോടും വെള്ളവും ഉപയോഗിച്ച് നമുക്ക് നമ്മുടെ തോട്ടത്തിലെ എല്ലാ സസ്യങ്ങളും പെട്ടെന്ന് തന്നെ.
വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. ഒട്ടുമിക്ക ആളുകളും മുട്ട പൊരിക്കുകയോ പുഴുങ്ങുകയോ ചെയ്തു കഴിഞ്ഞാൽ അതിന്റെ തോട് റോസ് ചെടിയുടെയോ മറ്റോ ചെടികളുടെയോ ചുവട്ടിൽ കൊണ്ട് ഇടാറുണ്ട്. എന്നാൽ ഇതൊരു ശരിയായ രീതിയല്ല. ഇങ്ങനെ വെറുതെ മുട്ടയുടെ തോട് കൊണ്ടിട്ടു കൊണ്ട് യാതൊരു തരത്തിലുള്ള പ്രയോജനവും സസ്യങ്ങൾക്ക് ലഭിക്കുകയില്ല.
വെറുതെ ഇടുന്നതിനു പകരം ഇപ്രകാരം ചെടികളുടെ ചുവട്ടിലിടുകയാണെങ്കിൽ ചെടികൾ പെട്ടെന്ന് തന്നെ തഴച്ചു വളരുകയും അത് നല്ലവണ്ണം പൂവണിയുകയും ചെയ്യുന്നതാണ്. അതിനായി പുഴുങ്ങിയ മുട്ടയുടെ തോട് കൈകൊണ്ട് നല്ലവണ്ണം പൊടിച്ചെടുക്കേണ്ടതാണ്. പിന്നീട് ഇത് പുഴുങ്ങിയ വെള്ളത്തിൽ മിക്സ് ചെയ്ത് ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.